പ്രായം കുറയ്ക്കണോ ഈ ചായ കുടിക്കാം
റോസാ പൂവ് ചേർത്ത ചായ കുടിച്ചിട്ടുണ്ടോ? ഇത്രയും നല്ലൊരു ചായ വേറെയില്ല. ഈ ചായ തയാറാക്കാൻ വളരെ എളുപ്പമാണ്. ചേരുവകൾ റോസാ പൂവ് - 20 ഇതളുകൾ പാൽ - 2 ഗ്ലാസ് വെള്ളം - 1/4 ഗ്ലാസ് ചായപ്പൊടി - 1 സ്പൂൺ പഞ്ചസാര - 1 സ്പൂൺ ഏലക്ക - 2 എണ്ണം ഇഞ്ചി - 2 സ്പൂൺ തയാറാക്കുന്ന വിധം ഒരു പാത്രത്തിലേക്കു

റോസാ പൂവ് ചേർത്ത ചായ കുടിച്ചിട്ടുണ്ടോ? ഇത്രയും നല്ലൊരു ചായ വേറെയില്ല. ഈ ചായ തയാറാക്കാൻ വളരെ എളുപ്പമാണ്.
ചേരുവകൾ
- റോസാ പൂവ് - 20 ഇതളുകൾ
- പാൽ - 2 ഗ്ലാസ്
- വെള്ളം - 1/4 ഗ്ലാസ്
- ചായപ്പൊടി - 1 സ്പൂൺ
- പഞ്ചസാര - 1 സ്പൂൺ
- ഏലക്ക - 2 എണ്ണം
- ഇഞ്ചി - 2 സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്കു പാലൊഴിച്ച്, വെള്ളവും ചേർത്ത് അതിലേക്ക് ഏലക്ക ചതച്ചതും ഇഞ്ചി ചതച്ചതും ചേർത്തു പാലൊന്നു ചൂടായി തുടങ്ങുമ്പോൾ നന്നായി കഴുകി വച്ചിട്ടുള്ള റോസാപ്പൂവിന്റെ ഇതളുകൾ കൂടി ചേർക്കാം.
ഇത് നന്നായി തിളച്ചു വരുമ്പോൾ അതിലേക്കു ചായപ്പൊടിയും പഞ്ചസാരയും ചേർക്കാം. ഇതൊന്നു തിളച്ച ശേഷം അരിച്ചെടുക്കാം. അരിച്ചു കഴിഞ്ഞാൽ മറ്റൊരു ഗ്ലാസ്സിലേക്കു പകർന്നു കുടിക്കാവുന്നതാണ്, വളരെ രുചികരവും ഹെൽത്തിയുമാണ് ഈ ചായ.
Content Summary : Best natural skin anti- aging rose tea.