ബൺ നിറച്ചത് ഈ രീതിയിൽ ഉണ്ടാക്കിയാൽ തീരുന്നത് അറിയില്ല
വഴറ്റി എടുത്ത മസാലയും പുഴുങ്ങിയ മുട്ടയും നിറച്ച ബൺ കഴിച്ചിട്ടുണ്ടോ? നാവിൽ നിന്നും മായാത്ത രുചി... ചേരുവകൾ ബൺ - 4 മുട്ട പുഴുങ്ങിയത് – 2 സവാള - 4 വെളുത്തുള്ളി - 5 അല്ലി ഇഞ്ചി - ഒരു ചെറിയ കഷ്ണം ഉപ്പ് കറിവേപ്പില വെളിച്ചെണ്ണ മുളകുപൊടി മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ കുരുമുളകു പൊടി ഗരം മസാല - 1/4

വഴറ്റി എടുത്ത മസാലയും പുഴുങ്ങിയ മുട്ടയും നിറച്ച ബൺ കഴിച്ചിട്ടുണ്ടോ? നാവിൽ നിന്നും മായാത്ത രുചി...
ചേരുവകൾ
- ബൺ - 4
- മുട്ട പുഴുങ്ങിയത് – 2
- സവാള - 4
- വെളുത്തുള്ളി - 5 അല്ലി
- ഇഞ്ചി - ഒരു ചെറിയ കഷ്ണം
- ഉപ്പ്
- കറിവേപ്പില
- വെളിച്ചെണ്ണ
- മുളകുപൊടി
- മഞ്ഞൾ പൊടി- 1/4 ടീസ്പൂൺ
- കുരുമുളകു പൊടി
- ഗരം മസാല - 1/4 ടീസ്പൂൺ
- ഗോതമ്പു പൊടി - 2 ടേബിൾ സ്പൂൺ
- വെള്ളം - മാവ് കലക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഉള്ളി, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എല്ലാം ചെറുതായി അരിഞ്ഞെടുത്ത് അത് വെളിച്ചെണ്ണയിൽ വഴറ്റി അതിലേക്കു ആവശ്യത്തിന് ഉപ്പും എരിവിന് ആവശ്യമായ മുളകുപൊടിയും കുരുമുളകുപൊടിയും പിന്നെ കുറച്ചു മസാലപ്പൊടിയും ചേർത്തു നന്നായി വഴറ്റി മാറ്റി വയ്ക്കുക. ഇനിയും ഓരോ ബണ്ണിന്റെ പുറകു വശം ഒന്നു മുറിച്ചിട്ട് അതിലേക്കു മസാലയും പുഴുങ്ങിയ മുട്ടയും മസാലയും വച്ച് ബണ്ണിന്റെ മുറിച്ച ഭാഗം വച്ച് അടച്ചു ഗോതമ്പു പൊടി മിക്സ് വച്ച് അടച്ചു ഒരു ഫ്രൈയിങ് പാനിൽ കുറച്ചു വെണ്ണ ഇട്ടു രണ്ടു വശവും മൊരിച്ചു എടുത്താൽ സ്വദിഷ്ടമായ ബൺ നിറച്ചത് റെഡി.
Content Summary : Egg Stuffed Bun easy snack recipe by viny.