ചെറുപയർ പരിപ്പ് പായസം, ചൂടോടെ കുടിക്കാം
ടേസ്റ്റി ചെറുപയർ പരിപ്പ് പായസം എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ ചെറുപയർ - 1 കപ്പ് ശർക്കര - 300 ഗ്രാം പാൽ - രണ്ട് കപ്പ് ചുക്ക് പൊടി - 1 സ്പൂൺ ഏലക്ക പൊടി - 1 സ്പൂൺ ജീരകപ്പൊടി - അര സ്പൂൺ തയാറാക്കുന്ന വിധം കുതിർത്ത പയർ വേവിച്ച് എടുക്കുക. ഇതിലേക്കു ശർക്കര പാനി അരിച്ച് ഒഴിച്ചു ആവശ്യത്തിനു

ടേസ്റ്റി ചെറുപയർ പരിപ്പ് പായസം എളുപ്പത്തിൽ തയാറാക്കാം.
ചേരുവകൾ
- ചെറുപയർ - 1 കപ്പ്
- ശർക്കര - 300 ഗ്രാം
- പാൽ - രണ്ട് കപ്പ്
- ചുക്ക് പൊടി - 1 സ്പൂൺ
- ഏലക്ക പൊടി - 1 സ്പൂൺ
- ജീരകപ്പൊടി - അര സ്പൂൺ
തയാറാക്കുന്ന വിധം
കുതിർത്ത പയർ വേവിച്ച് എടുക്കുക.
ഇതിലേക്കു ശർക്കര പാനി അരിച്ച് ഒഴിച്ചു ആവശ്യത്തിനു നെയ്യും ചേർത്ത് ഇളക്കി എടുക്കുക. അതിനു ശേഷം കുറഞ്ഞ തീയിൽ വച്ച് തിളപ്പിക്കുക. പിന്നീട് ഇതിലേക്കു രണ്ട് കപ്പ് തിളപ്പിച്ച പാൽ ഒഴിച്ചു കൊടുത്തു വിണ്ടും തിളപ്പിക്കുക. ഇതിലേക്കു ചുക്ക്, ഏലക്ക, ജീരകം എന്നിവയുടെ പൊടി ചേർന്നു തേങ്ങാക്കൊത്ത്, മുന്തിരി, അണ്ടിപ്പരിപ്പ് എന്നിവ വറുത്തു ചേർത്തു തീ ഓഫ് ചെയ്യാം.
ടേസ്റ്റി ചെറുപയർ പരിപ്പ് പായസം റെഡി
Content Summary : Cherupayar payasam recipe by Deepthy.