അടുക്കളയിൽ കയറി ചടപടേന്നു തയാറാക്കാവുന്ന ഒരു കറിയാണ് മുട്ടക്കറി, മുട്ട പുഴുങ്ങി എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം. ചേരുവകൾ മുട്ട - 4 എണ്ണം വിനാഗിരി - ഒന്നര ടീസ്പൂൺ തയാറാക്കുന്ന വിധം മുട്ട കഴുകിയ ശേഷം പ്രഷർ കുക്കറിൽ വയ്ക്കുക. ശേഷം വേവിക്കാൻ ആവശ്യത്തിനുള്ള വെള്ളം ഒഴിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടുക്കളയിൽ കയറി ചടപടേന്നു തയാറാക്കാവുന്ന ഒരു കറിയാണ് മുട്ടക്കറി, മുട്ട പുഴുങ്ങി എടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം.

ചേരുവകൾ

  • മുട്ട  - 4 എണ്ണം
  • വിനാഗിരി  -  ഒന്നര ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • മുട്ട കഴുകിയ ശേഷം പ്രഷർ കുക്കറിൽ വയ്ക്കുക. ശേഷം വേവിക്കാൻ ആവശ്യത്തിനുള്ള വെള്ളം ഒഴിക്കുക. വെള്ളത്തിലേക്ക് ഒന്നര ടീസ്പൂൺ വിനാഗിരി കൂടി ചേർക്കുക. ശേഷം കുക്കർ അടച്ചു മുട്ട പുഴുങ്ങാൻ വയ്ക്കാം. 
  • ഉയർന്ന തീയിൽ ഒരു വിസിൽ അടിച്ചാൽ സ്റ്റൗ ഓഫ് ചെയ്യാം.
  • കുക്കറിലെ പ്രഷർ മുഴുവനും പോയാൽ കുക്കർ തുറന്നു മുട്ടകൾ എടുത്തു പച്ചവെള്ളത്തിൽ ഇടാം.
  • മുട്ടയുടെ ചൂടാറിയാൽ തോട് പൊളിച്ചു മാറ്റാം.
  • നല്ല പെർഫെക്റ്റായി മുട്ട പുഴുങ്ങി എടുക്കാം.
  • വിനാഗിരി ചേർക്കുന്നതുകൊണ്ടു കുക്കറിന്റെ ഉള്ളിൽ കറുപ്പ് നിറം വരുകയും ഇല്ല.

Content Summary : Perfect pressure cooker hard boiled eggs.