ചെറിയുള്ളി കൊണ്ട് ഒന്നാന്തരം ചമ്മന്തി
ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ദോശക്കും ചോറിനും വേറെരു കറി വേണ്ട... ചേരുവകൾ ചെറിയ ഉള്ളി - 10 എണ്ണം വറ്റൽ മുളക് - 6 തൊട്ടു 7 എണ്ണം പുളി -1 ചെറിയ നെല്ലിക്ക വലുപ്പത്തിൽ കറിവേപ്പില - 1 തണ്ട് മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ നാളികേരം - 4 ടേബിൾ സ്പൂൺ ഉപ്പ് വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ തയാറാക്കുന്ന

ഈ ഒരു ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ദോശക്കും ചോറിനും വേറെരു കറി വേണ്ട...
ചേരുവകൾ
- ചെറിയ ഉള്ളി - 10 എണ്ണം
- വറ്റൽ മുളക് - 6 തൊട്ടു 7 എണ്ണം
- പുളി -1 ചെറിയ നെല്ലിക്ക വലുപ്പത്തിൽ
- കറിവേപ്പില - 1 തണ്ട്
- മഞ്ഞൾ പൊടി - 1/4 ടീസ്പൂൺ
- നാളികേരം - 4 ടേബിൾ സ്പൂൺ
- ഉപ്പ്
- വെളിച്ചെണ്ണ - 3 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി ചെറിയ ഉള്ളി വഴറ്റുക. അതിലേക്കു വറ്റൽ മുളകു ചേർത്തു വറുത്ത പുളി കൂടി ചേർത്തു നന്നായി ചൂടാകുന്നതു വരെ ഇളക്കുക. അതിലേക്കു മഞ്ഞൾ പൊടി,കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക. അവസാനം നാളികേരം കൂടി ചേർത്ത് നന്നായി ചൂടാക്കി, ആവശ്യത്തിന് ഉപ്പ് ചേർത്തിളക്കി തീ അണയ്ക്കുക. നന്നായി തണുത്ത ശേഷം ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക.
Content Summary : Ulli chammanthi recipe by Rohini.