3 മിനിറ്റിനുള്ളിൽ തയാറാക്കാം ക്രിസ്പി പെര്‍ഫെക്ട് കാരമല്‍ പോപ്കോണ്‍!
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട കാരമല്‍ പോപ്കോണ്‍ വളരെ പെട്ടെന്നു തയാറാക്കാം. ചേരുവകൾ: • ചോളം - 1/4 കപ്പ് • എണ്ണ - 2 ടേബിള്‍സ്പൂണ്‍ • പഞ്ചസാര - 1/2 കപ്പ് • വെണ്ണ - 1 ടേബിള്‍സ്പൂണ്‍ തയാറാക്കുന്ന വിധം • ചുവട് കട്ടിയുള്ള ഒരു പാത്രം സ്റ്റൗവില്‍ വച്ച് ചൂടായി വരുമ്പോള്‍

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട കാരമല്‍ പോപ്കോണ്‍ വളരെ പെട്ടെന്നു തയാറാക്കാം.
ചേരുവകൾ:
• ചോളം - 1/4 കപ്പ്
• എണ്ണ - 2 ടേബിള്‍സ്പൂണ്‍
• പഞ്ചസാര - 1/2 കപ്പ്
• വെണ്ണ - 1 ടേബിള്‍സ്പൂണ്‍
തയാറാക്കുന്ന വിധം
• ചുവട് കട്ടിയുള്ള ഒരു പാത്രം സ്റ്റൗവില്‍ വച്ച് ചൂടായി വരുമ്പോള്‍ എണ്ണ ഒഴിച്ച് കൊടുക്കാം. എണ്ണ ചൂടായി വരുമ്പോള്‍ ചോളവും ഒരു നുള്ള് ഉപ്പും ചേര്‍ത്തിളക്കി മൂടിവച്ച് കൊടുക്കണം. പോപ്കോണ്‍ നന്നായി പൊട്ടിവരുമ്പോള്‍ തീ കുറച്ച് മൂടി തുറക്കാതെ ഇളക്കി കൊടുക്കാം. പൊട്ടുന്നത് കുറഞ്ഞാല്‍ തീ ഓഫ് ചെയ്തു മാറ്റി വയ്ക്കണം.
• ചുവടു കട്ടിയുള്ള ഒരു പാത്രം സ്റ്റൗവിൽ വച്ചു ചൂടായി വരുമ്പോള്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കുക. നിറം മാറി വരുമ്പോള്‍ തീ കുറച്ച് വെണ്ണ ചേര്‍ത്തിളക്കി, പെട്ടെന്നു തന്നെ മാറ്റി വച്ച പോപ്കോണിനു മുകളിലൂടെ ഒഴിച്ച് ഇളക്കിയെടുക്കാം.
• ചൂടാറുന്നതിനു മുന്‍പു പോപ്കോണ്‍ ഇളക്കിയെടുക്കാന്‍ ശ്രദ്ധിക്കണം.
Content Summary : Perfect popcorn recipe by Deepa.