പുതിന രക്തത്തിലെ വിഷവസ്തുക്കൾ നീക്കി രക്തം ശുദ്ധിയാക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ആർത്തവകാലത്തെ വേദന ശമിപ്പിക്കും. പുതിനയിൽ പ്രോട്ടീനും കൊഴുപ്പും നാരുകളും കാത്സ്യവും ഫോസ്ഫറസും വൈറ്റമിൻ സി, എ തുടങ്ങിയവയും ധാരാളമുണ്ട്. പുതിന–നാരങ്ങാ ജ്യൂസ് വളരെ നല്ല ദാഹശമിനിയാണ്. പുതിന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുതിന രക്തത്തിലെ വിഷവസ്തുക്കൾ നീക്കി രക്തം ശുദ്ധിയാക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ആർത്തവകാലത്തെ വേദന ശമിപ്പിക്കും. പുതിനയിൽ പ്രോട്ടീനും കൊഴുപ്പും നാരുകളും കാത്സ്യവും ഫോസ്ഫറസും വൈറ്റമിൻ സി, എ തുടങ്ങിയവയും ധാരാളമുണ്ട്. പുതിന–നാരങ്ങാ ജ്യൂസ് വളരെ നല്ല ദാഹശമിനിയാണ്. 

ADVERTISEMENT

പുതിന ചമ്മന്തി

ചേരുവകൾ 

  • പുതിന – 3 തണ്ട്
  • തേങ്ങാ – കാൽമുറി
  • ചെറിയുള്ളി – 4–5 എണ്ണം
  • ഇഞ്ചി– ഒരു ചെറിയ കഷണം
  • വെളുത്തുള്ളി– 1 അല്ലി
  • കാന്താരി മുളക് (പച്ചമുളക്) – 4–5 എണ്ണം
  • ഉപ്പ് – പാകത്തിന്
ADVERTISEMENT

ഈ ചേരുവകൾ അൽപം (പാകത്തിന്) വെള്ളമോ നാരങ്ങാനീരോ ചേർത്തു മിക്സിയിൽ അരച്ചെടുത്താൽ പുതിനച്ചമ്മന്തിയായി. 

Content Summary : Pudina / Mint Chutney recipe by Reshmi Salif