ഗ്യാസ് ഓഫ് ആക്കി, ചോറ് എങ്ങനെ നന്നായി വേവിച്ചെടുക്കാം
ഗ്യാസ് ഓഫ് ആക്കി, ചോറ് എങ്ങനെ നന്നായി വേവിച്ചെടുക്കാം എന്നു നോക്കിയാലോ. ഇതിനായി ഏതു തരം അരി വേണമെങ്കിലും എടുക്കാം. അരി നന്നായി കഴുകിയതിനു ശേഷം ഒരു കലത്തിൽ ഇടുക. കലത്തിൽ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഗ്യാസ് ഓൺ ചെയ്യാം. ഇനി ഇത് തിളച്ചു വരണം. അഞ്ചു മിനിറ്റ് അടച്ചു വച്ചു തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ്

ഗ്യാസ് ഓഫ് ആക്കി, ചോറ് എങ്ങനെ നന്നായി വേവിച്ചെടുക്കാം എന്നു നോക്കിയാലോ. ഇതിനായി ഏതു തരം അരി വേണമെങ്കിലും എടുക്കാം. അരി നന്നായി കഴുകിയതിനു ശേഷം ഒരു കലത്തിൽ ഇടുക. കലത്തിൽ മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് ഗ്യാസ് ഓൺ ചെയ്യാം. ഇനി ഇത് തിളച്ചു വരണം. അഞ്ചു മിനിറ്റ് അടച്ചു വച്ചു തിളപ്പിച്ച ശേഷം ഗ്യാസ് ഓഫ് ചെയ്യാം. ശേഷം മുക്കാൽ മണിക്കൂർ അടച്ചു വയ്ക്കുക.
ഈ സമയം കൊണ്ട് അരി നന്നായി വെന്തു കിട്ടും. ഇനി മുക്കാൽ മണിക്കൂറിനു ശേഷം ഒന്ന് കൂടി ഗ്യാസ് ഓൺ ചെയ്തു ചോറ് തിളപ്പിക്കുക. ഇനി ഇത് കഞ്ഞിവെള്ളം വാർത്ത് എടുക്കാം. തീരെ ഒട്ടിപ്പിടിക്കാത്ത ചോറ് തയാർ. ഗ്യാസും ലാഭിക്കാം
Content Summary : Easy method to cook rice video by Deepthi.