കാണാൻ അഴകുള്ള കൈ മുറുക്ക്, കഴിക്കുവാൻ പ്രത്യേക സ്വാദ്
കൈ കൊണ്ടു ചുറ്റിയ മുറുക്കു കഴിക്കുവാൻ ഒരു പ്രത്യേക സ്വാദ് ആണ്. കൈ മുറുക്ക് - അത് ചുറ്റുന്നത് കാണുന്നതും ഏറെ രസമാണ്. ചേരുവകൾ പച്ചരി കുതിർത്തു പൊടിച്ചത് - 8 കപ്പ് ഉഴുന്നു വറത്തു പൊടിച്ചത് - 1 കപ്പ് വെണ്ണ - 3 ടേബിൾ സ്പൂൺ കായപ്പൊടി - 1 ടീസ്പൂൺ എള്ള് - 1 ടേബിൾ സ്പൂൺ ജീരകം - 1 ടേബിൾ സ്പൂൺ ഉപ്പ് -

കൈ കൊണ്ടു ചുറ്റിയ മുറുക്കു കഴിക്കുവാൻ ഒരു പ്രത്യേക സ്വാദ് ആണ്. കൈ മുറുക്ക് - അത് ചുറ്റുന്നത് കാണുന്നതും ഏറെ രസമാണ്.
ചേരുവകൾ
- പച്ചരി കുതിർത്തു പൊടിച്ചത് - 8 കപ്പ്
- ഉഴുന്നു വറത്തു പൊടിച്ചത് - 1 കപ്പ്
- വെണ്ണ - 3 ടേബിൾ സ്പൂൺ
- കായപ്പൊടി - 1 ടീസ്പൂൺ
- എള്ള് - 1 ടേബിൾ സ്പൂൺ
- ജീരകം - 1 ടേബിൾ സ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- എണ്ണ – വറക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
പച്ചരിപൊടിയും ഉഴുന്നു പൊടിയും കായപ്പൊടിയും എള്ളും ജീരകവും ഉപ്പും വെണ്ണയും ആവശ്യത്തിനു വെള്ളം ചേർത്തു നന്നായി കുഴച്ചെടുക്കുക. കുറച്ചു വെളിച്ചെണ്ണ തടവി 10 മിനിറ്റ് ഈ മാവ് അടച്ചു വയ്ക്കുക. ഒരു തുണിയിൽ കൈയിൽ എണ്ണ ആക്കിയ ശേഷം മുറുക്ക് ചുറ്റുക.
കൈ കൊണ്ട് കിട്ടുന്നില്ല എങ്കിൽ സേവനാഴിയിൽ ചില്ലിട്ടു ചെറുതായി മുറുക്ക് ഉണ്ടാക്കി എടുക്കാം. ചൂടായ എണ്ണയിൽ ഇട്ട് വറത്തു കോരുക. മിതമായ ചൂടിൽ വേണം വറുത്തെടുക്കാൻ. നല്ല സോഫ്റ്റും ക്രിസ്പിയും ആണ് ഈ മുറുക്ക്.
Content Summary : Palakkad special kai murukku recipe.