വെള്ളത്തിൽ മുട്ട പൊരിച്ചെടുക്കൂ... അപാര ടേസ്റ്റാണ്
ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ മുട്ട പൊരിച്ചെടുക്കാം, ടേസ്റ്റ് ഒട്ടും കുറയില്ല. ചേരുവകൾ •മുട്ട - 6 എണ്ണം •കുരുമുളകുപൊടി - 1 ടീസ്പൂൺ •ഉപ്പ് – ആവശ്യത്തിന് •മഷ്‌റൂം അരിഞ്ഞത് - മുക്കാൽ കപ്പ് •സ്പ്രിങ് ഒണിയൻ അരിഞ്ഞത് - മുക്കാൽ കപ്പ് •ചുവന്ന കാപ്സിക്കം അരിഞ്ഞത് - അര കപ്പ് തയാറാക്കുന്ന

ഒരു തുള്ളി എണ്ണ പോലും ചേർക്കാതെ മുട്ട പൊരിച്ചെടുക്കാം, ടേസ്റ്റ് ഒട്ടും കുറയില്ല.
ചേരുവകൾ
•മുട്ട - 6 എണ്ണം
•കുരുമുളകുപൊടി - 1 ടീസ്പൂൺ
•ഉപ്പ് – ആവശ്യത്തിന്
•മഷ്‌റൂം അരിഞ്ഞത് - മുക്കാൽ കപ്പ്
•സ്പ്രിങ് ഒണിയൻ അരിഞ്ഞത് - മുക്കാൽ കപ്പ്
•ചുവന്ന കാപ്സിക്കം അരിഞ്ഞത് - അര കപ്പ്
തയാറാക്കുന്ന വിധം
•മുട്ടയും ബാക്കി എല്ലാ ചേരുവകളും ഒന്നിച്ചാക്കി നല്ലതു പോലെ അടിച്ചെടുക്കുക.
•ഒരു ഫ്രൈയിങ് പാനിൽ മുട്ടയുടെ അതേ അളവിൽ വെള്ളം ഒഴിച്ച് തിളപ്പിക്കുക.
•ഇനി മുട്ട അടിച്ചത് അതിലേക്ക് ഒഴിക്കുക. രണ്ട് മിനിറ്റ് ഇളക്കാതെ വയ്ക്കാം. ശേഷം മെല്ലെ ഇളക്കി വെള്ളം വറ്റി ച്ചെടുക്കാം. ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും വിളമ്പാം.
Content Summary : Egg fry without oil recipe by Deepthi.