റവ കൊണ്ട് ടേസ്റ്റി പൂരി, അധികം എണ്ണ കുടിക്കില്ല...
അധികം എണ്ണയില്ലാത്ത സോഫ്റ്റ് റവ പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ സോഫ്റ്റ് പൂരി എളുപ്പത്തിൽ തയാറാക്കുന്നത് എന്നു നോക്കാം. ചേരുവകൾ •വറുക്കാത്ത റവ - 2 കപ്പ് •വെള്ളം - 3/4 - 1 കപ്പ് •ഉപ്പ് - ആവശ്യത്തിന് •എണ്ണ - 1 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ആദ്യം റവ

അധികം എണ്ണയില്ലാത്ത സോഫ്റ്റ് റവ പൂരി കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകും. എങ്ങനെയാണ് ഈ സോഫ്റ്റ് പൂരി എളുപ്പത്തിൽ തയാറാക്കുന്നത് എന്നു നോക്കാം.
ചേരുവകൾ
•വറുക്കാത്ത റവ - 2 കപ്പ്
•വെള്ളം - 3/4 - 1 കപ്പ്
•ഉപ്പ് - ആവശ്യത്തിന്
•എണ്ണ - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
ആദ്യം റവ നന്നായി പൊടിച്ചെടുക്കണം. ശേഷം ഇതിൽ ഉപ്പും വെള്ളവും ചേർത്തു നന്നായി കുഴയ്ക്കുക. ചപ്പാത്തി മാവിനേക്കാൾ അയവിൽ കുഴയ്ക്കണം. ഇത് അഞ്ചു മിനിറ്റ് വച്ചതിനു ശേഷം ചെറിയ ഉരുളകളാക്കി പൂരിക്കു പരത്തിയെടുക്കുക. അതുപോലെ നൈസായിട്ടു പരത്തി കൊടുക്കാം. ഇത് ചൂട് ആയിട്ടുള്ള ഓയിലിൽ രണ്ടു വശവും ഫ്രൈ ചെയ്തെടുക്കാം. റവ കൊണ്ടുള്ള ഹെൽത്തി പൂരി തയാർ. ചൂടോടെ കറി കൂട്ടി കഴിക്കാം.
Content Summary : Rava poori easy breakfast recipe.