കുരുമുളക് ചതച്ചിട്ട ചായ, ഉഗ്രൻ സ്വാദ്
ഇഞ്ചിയും ഏലക്കയും മാത്രമല്ല കുരുമുളകും ചേർത്ത് ടേസ്റ്റി ചായ തയാറാക്കാം. ചേരുവകൾ പാൽ - 1 ഗ്ലാസ് ചായപ്പൊടി - 1 സ്പൂൺ കുരുമുളക് - 5 എണ്ണം ചതച്ചത് പഞ്ചസാര - 1 സ്പൂൺ ഏലക്ക - 2 എണ്ണം വെള്ളം - 1/2 ഗ്ലാസ് തയാറാക്കുന്ന വിധം ഒരു ഗ്ലാസ് പാലിലേക്ക് അര ഗ്ലാസ് വെള്ളവും ചേർത്ത് അതിന്റെ ഒപ്പം തന്നെ

ഇഞ്ചിയും ഏലക്കയും മാത്രമല്ല കുരുമുളകും ചേർത്ത് ടേസ്റ്റി ചായ തയാറാക്കാം.
ചേരുവകൾ
- പാൽ - 1 ഗ്ലാസ്
- ചായപ്പൊടി - 1 സ്പൂൺ
- കുരുമുളക് - 5 എണ്ണം ചതച്ചത്
- പഞ്ചസാര - 1 സ്പൂൺ
- ഏലക്ക - 2 എണ്ണം
- വെള്ളം - 1/2 ഗ്ലാസ്
തയാറാക്കുന്ന വിധം
ഒരു ഗ്ലാസ് പാലിലേക്ക് അര ഗ്ലാസ് വെള്ളവും ചേർത്ത് അതിന്റെ ഒപ്പം തന്നെ കുരുമുളകു ചതച്ചതും ഏലക്ക ചതച്ചതും ചേർത്ത് ആവശ്യത്തിന് ചായപ്പൊടിയും പഞ്ചസാരയും ചേർത്തു നന്നായിട്ട് തിളപ്പിച്ചെടുക്കുക. തിളപ്പിച്ച് കഴിഞ്ഞാൽ അരിച്ചെടുത്തു കുടിക്കാം.
Content Summary : Pepper tea, recipe by Asha.