നാടൻ സംഭാരം വീട്ടിൽ തന്നെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ സോഡ -1 തൈര് - 1/4 കപ്പ്‌ പച്ചമുളക് -1 എണ്ണം ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ വെള്ളം -1 കപ്പ്‌ മല്ലിയില കറിവേപ്പില ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ തൈരും പച്ചമുളകും മല്ലിയിലയും കറിവേപ്പിലയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ സംഭാരം വീട്ടിൽ തന്നെ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ

  • സോഡ -1
  • തൈര് - 1/4 കപ്പ്‌
  • പച്ചമുളക് -1 എണ്ണം
  • ഇഞ്ചി  - 1 ഇഞ്ച് വലുപ്പത്തിൽ
  • വെള്ളം -1 കപ്പ്‌
  • മല്ലിയില
  • കറിവേപ്പില
  • ഉപ്പ് - ആവശ്യത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ തൈരും പച്ചമുളകും മല്ലിയിലയും കറിവേപ്പിലയും  ഇഞ്ചിയും ഉപ്പും ഇട്ട് അടിച്ചെടുക്കുക. ഇത് അരിച്ചെടുത്താൽ സംഭാരം റെഡി.

ADVERTISEMENT

ഒരു ഗ്ലാസിൽ 1/2 ഗ്ലാസ്സ് സംഭാരം ഒഴിച്ച് അതിലേക്കു സോഡാ കൂടി ചേർത്തു കൊടുക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് യോജിപ്പിക്കാം. അടിപൊളി സോഡാ സംഭാരം റെഡി.

Content Summary : Soda butter milk recipe by Prabha.