നാടൻ കൊഴുക്കട്ട ചായയ്ക്ക് ഒപ്പം സൂപ്പർ പലഹാരം
ഒരു തുള്ളി എണ്ണ ചേർക്കാതെ ആവിയിൽ വേവിച്ച് എടുക്കുന്ന നാടൻ പലഹാരം, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ അരിപ്പൊടി - 2 കപ്പ് ഉപ്പ് – 1 സ്പൂൺ ചൂട് വെള്ളം - 2 ഗ്ലാസ് ശർക്കര - 250 ഗ്രാം തേങ്ങ - 2 കപ്പ് ഏലക്ക - 1 സ്പൂൺ തയാറാക്കുന്ന വിധം ഒരു കലത്തിൽ കുറച്ചു വെള്ളം വച്ച് വെള്ളം നന്നായി

ഒരു തുള്ളി എണ്ണ ചേർക്കാതെ ആവിയിൽ വേവിച്ച് എടുക്കുന്ന നാടൻ പലഹാരം, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- അരിപ്പൊടി - 2 കപ്പ്
- ഉപ്പ് – 1 സ്പൂൺ
- ചൂട് വെള്ളം - 2 ഗ്ലാസ്
- ശർക്കര - 250 ഗ്രാം
- തേങ്ങ - 2 കപ്പ്
- ഏലക്ക - 1 സ്പൂൺ
തയാറാക്കുന്ന വിധം
ഒരു കലത്തിൽ കുറച്ചു വെള്ളം വച്ച് വെള്ളം നന്നായി തിളയ്ക്കുമ്പോൾ അതിലേക്ക് അരിപ്പൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായിട്ട് കുഴച്ചെടുത്തു 20 മിനിറ്റ് മാറ്റി വയ്ക്കുക. അതിനുശേഷം അതിൽനിന്ന് ചെറിയ ഉരുളകളാക്കി എടുക്കുക.
ശർക്കര ഒരു പാനിൽ ഉരുക്കി അതിലേക്ക് നാളികേരം ചേർത്ത് ഏലക്കാപ്പൊടിയും ചേർത്തു നന്നായി വഴറ്റിയെടുത്ത് നല്ല കുഴമ്പുപോലെ ആയി വരുമ്പോൾ അതിന് ഉരുട്ടിയെടുത്തിട്ടുള്ള മാവിന്റെ ഉള്ളിലേക്ക് നിറച്ച് ആവിയിൽ വേവിച്ചെടുക്കാം.
Content Summary : Nadan kozhukattai recipe by Jo Paul.