എളുപ്പത്തിൽ തയാറാക്കാവുന്ന കുക്കുമ്പർ ലെമണേഡ്, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ കുക്കുമ്പർ - 1 പുതിന ഇല - 15 എണ്ണം ചെറുനാരങ്ങ - 2 എണ്ണം തണുത്ത വെള്ളം - 2 കപ്പ് തേൻ ഐസ് ക്യൂബ്സ് തയാറാക്കുന്ന വിധം ഒരു മിക്സിയുടെ ജാറിലേക്കു ചെറിയ കഷ്ണങ്ങളാക്കിയ കുക്കുമ്പർ, പുതിനയില, ഐസ് ക്യൂബ്സ്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ തയാറാക്കാവുന്ന കുക്കുമ്പർ ലെമണേഡ്, തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ADVERTISEMENT

ചേരുവകൾ 

  • കുക്കുമ്പർ - 1 
  • പുതിന ഇല - 15 എണ്ണം 
  • ചെറുനാരങ്ങ - 2 എണ്ണം 
  • തണുത്ത വെള്ളം - 2 കപ്പ് 
  • തേൻ 
  • ഐസ് ക്യൂബ്സ് 

ADVERTISEMENT

തയാറാക്കുന്ന വിധം 

ഒരു മിക്സിയുടെ ജാറിലേക്കു ചെറിയ കഷ്ണങ്ങളാക്കിയ കുക്കുമ്പർ, പുതിനയില, ഐസ് ക്യൂബ്സ്,  ഒരു കപ്പ് തണുത്ത വെള്ളം എന്നിവ  നന്നായി അടിച്ചെടുക്കാം. ബാക്കി ഒരു കപ്പ് വെള്ളവും കൂടി ചേർത്ത് അടിച്ചെടുക്കുക. ശേഷം അരിച്ചെടുക്കാം. അരിച്ചെടുത്ത ജ്യൂസിലേക്കു നാരങ്ങാനീരും ആവശ്യത്തിനു തേനും ചേർത്തു യോജിപ്പിക്കാം. 

ADVERTISEMENT

Content Summary : Cucumber Lemonade recipe by Bincy.