ഫലാഫൽ, അറേബ്യൻ പലഹാര രുചി
ഈ രീതിയിൽ തയാറാക്കി നോക്കൂ, തഹ്നി സോസിനൊപ്പം അല്ലെങ്കിൽ പിത്‌സ ബ്രഡ്, സാലഡ് എന്നിവയ്ക്കൊപ്പം കഴിക്കാം. ചേരുവകൾ വെള്ള കടല - 1 കപ്പ് (450 ഗ്രാം) ബേക്കിങ് പൗഡർ - 1/2 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 2 ടിസ്പൂൺ ജീരകപ്പൊടി - 2 ടിസ്പൂൺ ഉപ്പ് - ആവശത്തിന് തണുത്ത വെള്ളം - 1,2 ടേബിൾ സ്പൂൺ മല്ലിയില - ഒരു

ഈ രീതിയിൽ തയാറാക്കി നോക്കൂ, തഹ്നി സോസിനൊപ്പം അല്ലെങ്കിൽ പിത്‌സ ബ്രഡ്, സാലഡ് എന്നിവയ്ക്കൊപ്പം കഴിക്കാം.
ചേരുവകൾ
- വെള്ള കടല - 1 കപ്പ് (450 ഗ്രാം) (വെള്ളത്തിൽ കുതിർത്തത്)
- ബേക്കിങ് പൗഡർ - 1/2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി - 2 ടിസ്പൂൺ
- ജീരകപ്പൊടി - 2 ടിസ്പൂൺ
- ഉപ്പ് - ആവശത്തിന്
- തണുത്ത വെള്ളം - 1,2 ടേബിൾ സ്പൂൺ
- മല്ലിയില - ഒരു കൈപിടി
- പാഴ്സിലി ഇല- ഒരു കൈപിടി
- കാരറ്റ് - 1
- ഓയിൽ - ആവശ്യത്തിന്
- സവാള - 1 ചെറുത്
- വെളുത്തുള്ളി - 4
തയാറാക്കുന്ന വിധം
- വെള്ളക്കടല മിക്സിയുടെ ജാറിൽ അല്ലെങ്കിൽ ഫുഡ് പ്രൊസസറിൽ പൾസ് മോഡിൽ തരിയായി പൊടിച്ച് എടുക്കാം
- മല്ലിയില, പാഴ്സലി ഇല, കാരറ്റ്, സവാള, വെളുത്തുള്ളി എന്നിവ മിക്സിയുടെ ജാറിൽ തരിയായി പൊടിച്ചെടുക്കുക.ആവശ്യമെങ്കിൽ മാത്രം തണുത്ത വെള്ളം ചേർക്കുക.
- ബേക്കിങ്ങ് പൗഡർ - 1/2 ടേബിൾ സ്പൂൺ, മഞ്ഞൾപ്പൊടി - 2 ടിസ്പൂൺ, ജീരകം പൊടിച്ചത് – 2 ടിസ്പൂൺ, ഉപ്പ് - ആവശ്യത്തിന്
- നന്നായി യോജിപ്പിച്ചു ബോളുകളാക്കാം.
- വെജിറ്റബിൾ ഓയിലിൽ വറുത്തെടുക്കാം.
Content Summary : Falafel snack recipe by Priyanka.