പനിക്കൂർക്ക ഇലയും കാപ്പി പൊടിയും ചേർത്തൊരു ചുക്ക് കാപ്പി
സാധാരണ ചുക്ക് കാപ്പിയിൽ നിന്നും വ്യതസ്തമായ ഒരു സ്പെഷൽ ചുക്ക് കാപ്പി. ചേരുവകൾ ചുക്ക് - 1 ഇഞ്ച് വലുപ്പത്തിൽ കുരുമുളക് - 1/2 ടീസ്പൂൺ ജീരകം - 1/2 ടീസ്പൂൺ പനികൂർക്ക ഇല - 2 എണ്ണം ശർക്കര - 1/2 പീസ് വെള്ളം - 1.5 കപ്പ് കാപ്പി പൊടി - 1/4 ടീസ്പൂൺ തയാറാക്കുന്ന വിധം ചുക്ക്, കുരുമുളക്, ജീരകം ഇവ

സാധാരണ ചുക്ക് കാപ്പിയിൽ നിന്നും വ്യതസ്തമായ ഒരു സ്പെഷൽ ചുക്ക് കാപ്പി.
ചേരുവകൾ
- ചുക്ക് - 1 ഇഞ്ച് വലുപ്പത്തിൽ
- കുരുമുളക് - 1/2 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- പനികൂർക്ക ഇല - 2 എണ്ണം
- ശർക്കര - 1/2 പീസ്
- വെള്ളം - 1.5 കപ്പ്
- കാപ്പി പൊടി - 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
- ചുക്ക്, കുരുമുളക്, ജീരകം ഇവ ചതച്ചെടുക്കുക. ഒരു പാത്രത്തിൽ വെള്ളം തിളയ്ക്കുവാൻ വയ്ക്കുക.
- അതിലേക്കു ചതച്ചു വച്ചിട്ടുള്ള ചുക്കിന്റെ മിക്സ് ഇട്ടു കൊടുക്കുക.
- ശർക്കരയും ചേർത്തു കൊടുക്കുക.
- തിളയ്ക്കുവാൻ തുടങ്ങുമ്പോൾ രണ്ടോ മൂന്നോ പനിക്കൂർക്ക ഇലയും കാപ്പി പൊടിയും കൂടി ചേർത്തു കൊടുത്ത് 5 മിനിറ്റു ചെറുതീയിൽ തിളപ്പിക്കുക. അരിച്ചെടുത്ത ശേഷം കുടിക്കാം.
Content Summary : Ginger coffee recipe by Prabha.