ഉന്മേഷദായകമായ ലെമൺ ടീ, ചൂടോടെ കുടിക്കാം
പഞ്ചസാര ചേർക്കാതെയും രുചിയോടെ കുടിക്കാവുന്ന ലെമൺ ടീ. ചേരുവകൾ വെള്ളം - 2 1/2 കപ്പ് ഇഞ്ചി - 1/2 ഇഞ്ച് കഷണം ചതച്ചത് കുരുമുളക് - 15 എണ്ണം ചതച്ചത് പഞ്ചസാര - 2 ടീസ്പൂൺ ഏലയ്ക്ക - 1 ചായപ്പൊടി - 1/2 ടീസ്പൂൺ പുതിനയില ചെറുനാരങ്ങ - 1 തയാറാക്കുന്ന വിധം ഒരു സോസ് പാനിൽ, വെള്ളം, ചതച്ച കുരുമുളക്, ഇഞ്ചി

പഞ്ചസാര ചേർക്കാതെയും രുചിയോടെ കുടിക്കാവുന്ന ലെമൺ ടീ.
ചേരുവകൾ
- വെള്ളം - 2 1/2 കപ്പ്
- ഇഞ്ചി - 1/2 ഇഞ്ച് കഷണം ചതച്ചത്
- കുരുമുളക് - 15 എണ്ണം ചതച്ചത്
- പഞ്ചസാര - 2 ടീസ്പൂൺ
- ഏലയ്ക്ക - 1
- ചായപ്പൊടി - 1/2 ടീസ്പൂൺ
- പുതിനയില
- ചെറുനാരങ്ങ - 1
തയാറാക്കുന്ന വിധം
- ഒരു സോസ് പാനിൽ, വെള്ളം, ചതച്ച കുരുമുളക്, ഇഞ്ചി എന്നിവ ചേർത്തു തിളപ്പിക്കുക.
- പഞ്ചസാര ചേർത്തു 2 മിനിറ്റ് തിളപ്പിക്കുക. ചായപ്പൊടിയും ഏലയ്ക്കയും ചേർക്കുക.
- 10 സെക്കൻഡ് തിളപ്പിക്കുക.
- തീ അണച്ച് 2 മിനിറ്റ് അടച്ചു വയ്ക്കുക.
- ചായയിൽ ഒരു നാരങ്ങയുടെ ജ്യൂസ് ചേർക്കുക.
- വിളമ്പുന്ന കപ്പിലേക്കു പുതിന ഇലകൾ ചേർത്ത് അരിച്ചെടുത്ത ചായ ഒഴിക്കുക.
- പഞ്ചസാര ചേർക്കാതെയും ചായ തയാറാക്കാം.
Content Summary : Lemon Tea is a refreshing tea where lemon juice is added in black or green tea.