എളുപ്പത്തിൽ തയാറാക്കി കൈയിൽ കരുതാവുന്ന ടേസ്റ്റി സാൻവിച്ച്, ചായയ്ക്കൊപ്പം അടിപൊളി ടേസ്റ്റ്. ചേരുവകൾ ബ്രഡ് കഷ്ണങ്ങൾ - 4 ഓയിൽ – ആവശ്യത്തിന് മഞ്ഞൾപ്പൊടി - 1/2 ടിസ്പൂൺ മല്ലിപ്പൊടി - 1 1/2 ടിസ്പൂൺ മുളകുപൊടി - 1/2 ടിസ്പൂൺ തക്കാളി - 1 പൊട്ടറ്റോ - 1 വേവിച്ചത് മല്ലിയില - 1/4 കപ്പ് സവാള ചെറുതായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എളുപ്പത്തിൽ തയാറാക്കി കൈയിൽ കരുതാവുന്ന ടേസ്റ്റി സാൻവിച്ച്, ചായയ്ക്കൊപ്പം അടിപൊളി ടേസ്റ്റ്.

ADVERTISEMENT

ചേരുവകൾ

  • ബ്രഡ് കഷ്ണങ്ങൾ - 4
  • ഓയിൽ – ആവശ്യത്തിന്
  • മഞ്ഞൾപ്പൊടി - 1/2 ടിസ്പൂൺ
  • മല്ലിപ്പൊടി - 1 1/2 ടിസ്പൂൺ
  • മുളകുപൊടി - 1/2 ടിസ്പൂൺ
  • തക്കാളി - 1
  • പൊട്ടറ്റോ - 1 വേവിച്ചത്
  • മല്ലിയില - 1/4 കപ്പ് 
  • സവാള ചെറുതായി അരിഞ്ഞത്
  • നാരങ്ങാ നീര്

തയാറാക്കുന്ന വിധം

1. ഒരു ഫ്രൈയിങ് പാനിൽ 1 ടേബിൾ സ്പൂൺ ഓയിൽ ചൂടാകുമ്പോൾ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേർക്കാം.

ADVERTISEMENT

2. മസാല മൂക്കുമ്പോൾ ഒരു തക്കാളി ചെറുതായി അരിഞ്ഞതും കൂടി ചേർത്തു നന്നായി വേവിക്കാം.

3. മാഷ്ചെയ്തു വച്ചിരിക്കുന്ന പൊട്ടറ്റൊ കൂടി ചേർത്തു നന്നായി യോജിപ്പിക്കുക. മല്ലിയില ചെറുതായി അരിഞ്ഞതും ചേർത്തു യോജിപ്പിച്ച ശേഷം ഒരു ബൗളിലോട്ട് മാറ്റുക.

4. ഈ ഫ്രൈയിങ് പാനിൽ  ബ്രഡ് കഷ്ണത്തിനു മുകളിൽ ഉപ്പ്, ബട്ടർ എന്നിവ നിരത്തി ടോസ്റ്റ് ചെയ്യുക.

5. ഒരു വശം മാത്രം ടോസ്റ്റ് ചെയ്യുക. ഓരോ കഷ്ണത്തിനും മുകളിൽ മസാല വയ്ക്കുക

ADVERTISEMENT

6. ചെറുതായി മുറിച്ച സവാളയും നാരങ്ങാനീരും ചേർക്കാം. ടോസ്റ്റ് ചെയ്ത ബ്രഡ് വച്ച് വിളമ്പാം.

Content Summary : Sandwich, easy to make, carry recipe by Priyanka.