ഉണക്കമുളക് ചമ്മന്തി, എളുപ്പത്തിൽ രുചിയോടെ

ചെറിയുള്ളിയും ഉണക്കമുളകും പുളിയും ചേർന്നൊരു ടേസ്റ്റി ചമ്മന്തി. ചേരുവകൾ ഉണക്കമുളക് – 12 ചെറിയ ഉള്ളി – 10 വെളുത്തുള്ളി – 3 പുളി ഉപ്പ് തയാറാക്കുന്ന വിധം എല്ലാം വറുത്തെടുത്തതിനു ശേഷം ഉപ്പ് ചേർത്തു തരു തരുപ്പായി അരച്ചെടുക്കുക. കുറച്ചു വെളിച്ചെണ്ണ ചേർത്തു യോജിപ്പിക്കുക. ഉണക്ക മുളകു

ചെറിയുള്ളിയും ഉണക്കമുളകും പുളിയും ചേർന്നൊരു ടേസ്റ്റി ചമ്മന്തി.
ചേരുവകൾ
- ഉണക്കമുളക് – 12
- ചെറിയ ഉള്ളി – 10
- വെളുത്തുള്ളി – 3
- പുളി
- ഉപ്പ്
തയാറാക്കുന്ന വിധം
- എല്ലാം വറുത്തെടുത്തതിനു ശേഷം ഉപ്പ് ചേർത്തു തരു തരുപ്പായി അരച്ചെടുക്കുക.
- കുറച്ചു വെളിച്ചെണ്ണ ചേർത്തു യോജിപ്പിക്കുക.
- ഉണക്ക മുളകു ചമ്മന്തി തയാർ.
Content Summary : Unakka mulak chammanthi recipe by Mamatha