കറുമുറെ കഴിക്കാൻ പറ്റിയ ഒരു പലഹാരം
വളരെ കുറച്ച് ചേരുവകൾ കൊണ്ടൊരുക്കാം സൂപ്പർ പലഹാരം. ചേരുവകൾ റവ - 1 കപ്പ് വെള്ളം -1 കപ്പ് എണ്ണ -2 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് മുളക് പൊടി -1/4 ടീസ്പൂൺ ചാറ്റ് മസാല -1/4 ടീസ്പൂൺ തയാറാക്കുന്ന വിധം ഒരു പാത്രത്തിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുവാൻ വയ്ക്കുക. അതിലേക്കു ഒരു ടീസ്പൂൺ എണ്ണയും ആവശ്യത്തിന്

വളരെ കുറച്ച് ചേരുവകൾ കൊണ്ടൊരുക്കാം സൂപ്പർ പലഹാരം.
ചേരുവകൾ
- റവ - 1 കപ്പ്
- വെള്ളം -1 കപ്പ്
- എണ്ണ -2 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
- മുളക് പൊടി -1/4 ടീസ്പൂൺ
- ചാറ്റ് മസാല -1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം ഒഴിച്ചു തിളപ്പിക്കുവാൻ വയ്ക്കുക. അതിലേക്കു ഒരു ടീസ്പൂൺ എണ്ണയും ആവശ്യത്തിന് ഉപ്പും ചേർക്കാം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ അതിലേക്കു റവ ഇട്ടു കട്ട കൂടാതെ ഇളക്കുക. കുറച്ചു എണ്ണ കൂടി തൂവി കൊടുത്തു നന്നായി കുഴച്ചെടുക്കുക. ചെറുതായി തണുക്കുമ്പോൾ ചെറിയ ഉരുളകളാക്കി എടുക്കുക. ചൂടായ എണ്ണയിൽ മീഡിയം ചൂടിൽ വറുത്തെടുക്കാം.
വറുത്തെടുത്ത ഈ സ്നാക്കിനെ ഒരു പാത്രത്തിലേക്കു മാറ്റിയ ശേഷം കുറച്ചു മുളക് പൊടിയും ചാറ്റ് മസാലയും ലേശം ഉപ്പും വിതറി നന്നായി ഇളക്കി എടുക്കാം.
Content Summary : Easy rava snack recipe by Prabha.