അരിപ്പൊടി വേണ്ട ഗോതമ്പു വേണ്ട, എളുപ്പത്തിലൊരുക്കാം റവ ഉണ്ണിയപ്പം. ചേരുവകൾ റവ - 1 കപ്പ്‌ പഴം - 1 ചെറുത് ശർക്കര - 1/2 കപ്പ്‌ നെയ്യ് - 1 ടീസ്പൂൺ ചുക്കും ഏലക്കയും ജീരകവും കൂടി പൊടിച്ചത് - 1 ടീസ്പൂൺ തേങ്ങ - 3 ടേബിൾ സ്പൂൺ ബേക്കിങ് സോഡാ - 1 നുള്ള് ഉപ്പ് - 1 നുള്ള് എള്ള് -1 ടീസ്പൂൺ ജീരകം -1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരിപ്പൊടി വേണ്ട ഗോതമ്പു വേണ്ട, എളുപ്പത്തിലൊരുക്കാം റവ ഉണ്ണിയപ്പം.

ADVERTISEMENT

ചേരുവകൾ

  • റവ - 1 കപ്പ്‌
  • പഴം - 1 ചെറുത് 
  • ശർക്കര - 1/2 കപ്പ്‌
  • നെയ്യ് - 1 ടീസ്പൂൺ
  • ചുക്കും ഏലക്കയും ജീരകവും കൂടി  പൊടിച്ചത് - 1 ടീസ്പൂൺ
  • തേങ്ങ - 3 ടേബിൾ സ്പൂൺ
  • ബേക്കിങ് സോഡാ - 1 നുള്ള്
  • ഉപ്പ് - 1 നുള്ള്
  • എള്ള് -1 ടീസ്പൂൺ
  • ജീരകം -1/2 ടീസ്പൂൺ
  • എണ്ണ / നെയ്യ് - ആവശ്യത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ 1/2 കപ്പ്‌ റവയും പഴവും ശർക്കരയും ഒരു നുള്ള് ഉപ്പും ചേർത്ത്  അരയ്ക്കുക. റവ കൂടി ചേർത്ത് അരച്ചെടുക്കുക. പാത്രത്തിലേക്കു മാറ്റിയ ശേഷം ബേക്കിങ് സോഡാ ഒഴികെ ബാക്കി എല്ലാ ചേരുവകളും ചേർത്തു വെള്ളം ആവശ്യത്തിന് ഒഴിച്ചു കലക്കി 10 മിനിറ്റ് അടച്ചു വയ്ക്കുക.

ADVERTISEMENT

10 മിനിറ്റിനു ശേഷം ബേക്കിങ് സോഡാ ചേർത്ത് ഇളക്കുക. അപ്പക്കാര ചൂടാകുമ്പോൾ എണ്ണയോ നെയ്യോ ഒഴിച്ച് അപ്പം ഉണ്ടാക്കി എടുക്കാം.

Content Summary : Instant unni appam recipe by Prabha.