ഉഴുന്നു വടയെക്കാൾ സ്വാദിൽ ശീമചക്ക വട
ശീമചക്ക കൊണ്ടു നല്ല രുചികരമായ വട തയാറാക്കാം. ഉഴുന്നു വടയെക്കാൾ രുചിയിൽ തയാറാക്കാം. ചേരുവകൾ ശീമ ചക്ക - 1/2 കിലോഗ്രാം ചുവന്ന മുളക് - 5 എണ്ണം ജീരകം - 1 സ്പൂൺ ഇഞ്ചി - 2 സ്പൂൺ പച്ചമുളക് - 2 എണ്ണം കറിവേപ്പില -2 തണ്ട് മൈദ -2 സ്പൂൺ ഉപ്പ് -1 സ്പൂൺ റവ -2 സ്പൂൺ എണ്ണ -1/2 ലിറ്റർ തയാറാക്കുന്ന

ശീമചക്ക കൊണ്ടു നല്ല രുചികരമായ വട തയാറാക്കാം. ഉഴുന്നു വടയെക്കാൾ രുചിയിൽ തയാറാക്കാം.
ചേരുവകൾ
- ശീമ ചക്ക - 1/2 കിലോഗ്രാം
- ചുവന്ന മുളക് - 5 എണ്ണം
- ജീരകം - 1 സ്പൂൺ
- ഇഞ്ചി - 2 സ്പൂൺ
- പച്ചമുളക് - 2 എണ്ണം
- കറിവേപ്പില -2 തണ്ട്
- മൈദ -2 സ്പൂൺ
- ഉപ്പ് -1 സ്പൂൺ
- റവ -2 സ്പൂൺ
- എണ്ണ -1/2 ലിറ്റർ
തയാറാക്കുന്ന വിധം
ശീമ ചക്ക തോൽ കളഞ്ഞു ചെറുതായി അരിഞ്ഞു കുക്കറിൽ വേവിച്ച് എടുക്കുക. ശേഷം മിക്സിയിൽ നന്നായി അരച്ച് എടുക്കാം. അതിലേക്കു ചുവന്ന മുളക്, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചതച്ചു ചേർത്തു മൈദ, റവ, എന്നിവ ആവശ്യത്തിനു ഉപ്പ് ചേർത്തു കൈ കൊണ്ടു കുഴച്ചു വടയുടെ രൂപത്തിലാക്കി എണ്ണയിൽ വറത്തു കോരുക. വളരെ രുചികരമായ മൊരിഞ്ഞ വട സ്വാദോടെ കഴിക്കാം.
Content Summary : Idichakka vada recipe by Asha.