ചെറുപയറിന്റെ ഗുണങ്ങൾ നിറഞ്ഞൊരു നാടൻ നാലുമണിപലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ 1. ചെറുപയർ - 200 ഗ്രാം 2. പച്ചരി - 25 ഗ്രാം 3. ശർക്കര - 250 ഗ്രാം 4. വെള്ളം - 4 ടീ സ്പൂൺ 5. നാളികേരം ചെറുതായി മുറിച്ചത് - 150 ഗ്രാം കോട്ടിങ്ങിനുള്ള മാവ് തയാറാക്കാൻ 1. അരിപ്പൊടി - 1/2 കപ്പ് 2.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുപയറിന്റെ ഗുണങ്ങൾ നിറഞ്ഞൊരു നാടൻ നാലുമണിപലഹാരം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

ADVERTISEMENT

1. ചെറുപയർ - 200 ഗ്രാം
2. പച്ചരി - 25 ഗ്രാം
3. ശർക്കര - 250 ഗ്രാം
4. വെള്ളം - 4 ടീ സ്പൂൺ
5. നാളികേരം ചെറുതായി മുറിച്ചത് - 150 ഗ്രാം

കോട്ടിങ്ങിനുള്ള മാവിന്

ADVERTISEMENT

1. അരിപ്പൊടി - 1/2 കപ്പ്
2. ഉഴുന്നുപരിപ്പ് - 1/4 കപ്പ്
3. ഉപ്പ് - ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

  • ഉഴുന്നുപരിപ്പ് കഴുകി കുതിർക്കുക.
  • ചെറുപയറും അരിയും വേറെ വറുത്ത് ഒന്നിച്ചാക്കി തരുതരുപ്പായി പൊടിക്കുക.
  • ശർക്കര, വെള്ളം ചേർത്തുരുക്കി അരിച്ചു വയ്ക്കുക.
  • കുതിർന്ന ഉഴുന്നു പരിപ്പ് നന്നായി അരയ്ക്കുക. അതിലേക്ക് അരിപ്പൊടിയും ഉപ്പും ചേർത്തരച്ച് ഇഡ്ഡലി മാവിന്റെ പാകത്തിൽ മാവു തയാറാക്കുക.
  • ഉരുക്കിയ ശർക്കരയും പൊടിയും തേങ്ങയും ചേർത്തിളക്കി ഉരുട്ടിയെടുക്കുക. ഈ അളവിൽ 14-15 എണ്ണമുണ്ടാക്കാം.
  • എണ്ണ ചൂടാക്കി, തയാറാക്കിയ ഉരുളകൾ – മാവിൽ മുക്കി ഒരോന്നിട്ട് സ്വർണവർണ്ണമാവുമ്പോൾവറത്തു കോരാം. എളുപ്പത്തിൽ തയാറാക്കാം.
  • കുട്ടികൾക്കും വലിയവർക്കും ഒരുപോലെ കൗതുകമുണർത്തും വിധം ഇഷ്ടമുള്ള രീതിയിൽ പൊതിഞ്ഞും സെർവ് ചെയ്യാം.
ADVERTISEMENT

Content Summary : Payattappam, Palakkad special snack recipe.

ദീപ നായർ