ഊണിനു രുചി പകരാൻ ഇടിച്ചക്ക ഉപ്പേരി
ചോറിനൊപ്പം ഇടിച്ചക്ക തോരൻ കഴിച്ചു മടുത്തെങ്കിൽ ഇടിച്ചക്ക ആണി ഉപ്പേരി ഉണ്ടാക്കി നോക്കൂ. ചേരുവകൾ ഇടിച്ചക്ക സവാള -1/2 എണ്ണം മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ കടുക് -1/2 ടീസ്പൂൺ വറ്റൽ മുളക് -2 എണ്ണം കറിവേപ്പില തയാറാക്കുന്ന വിധം ഇടിച്ചക്ക തൊലിയും മുളഞ്ഞും കളഞ്ഞു നീളത്തിൽ കനം

ചോറിനൊപ്പം ഇടിച്ചക്ക തോരൻ കഴിച്ചു മടുത്തെങ്കിൽ ഇടിച്ചക്ക ആണി ഉപ്പേരി ഉണ്ടാക്കി നോക്കൂ.
ചേരുവകൾ
- ഇടിച്ചക്ക
- സവാള -1/2 എണ്ണം
- മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
- വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
- കടുക് -1/2 ടീസ്പൂൺ
- വറ്റൽ മുളക് -2 എണ്ണം
- കറിവേപ്പില
തയാറാക്കുന്ന വിധം
ഇടിച്ചക്ക തൊലിയും മുളഞ്ഞും കളഞ്ഞു നീളത്തിൽ കനം കുറഞ്ഞു ചെറിയ കഷ്ണങ്ങൾ ആയി നുറുക്കി എടുത്തു ആവശ്യത്തിന് ഉപ്പ്, വെള്ളം, മഞ്ഞൾപ്പൊടി എന്നിവ ചേർത്തു വേവിച്ചു എടുക്കുക. ഒരു ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, ചുവന്ന മുളക് എന്നിവ വറത്തു സവാള, കറിവേപ്പില എന്നിവ വഴറ്റി അതിലേക്കു വേവിച്ച ഇടിച്ചക്ക കഷ്ണങ്ങൾ ചേർത്ത് ഇളക്കി നന്നായി ചെറിയ തീയിൽ വറ്റിച്ച് എടുക്കാം.
Content Summary : Idichakka upperi recipe by Rohini