നല്ല സ്ട്രോങ് ആയിട്ടുള്ള ഗരം മസാലക്കൂട്ട് വീട്ടിൽ പൊടിച്ച് എടുക്കാം
കറികൾക്കു രുചിപകരാൻ നല്ല സ്ട്രോങ് ആയിട്ടുള്ള ഗരം മസാലക്കൂട്ട് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഏലയ്ക്ക - 1 ടേബിൾസ്പൂൺ ഗ്രാമ്പൂ - 1 ടേബിൾസ്പൂൺ കറുവാപ്പട്ട - 1 ഇഞ്ച് ജാതിക്ക - 1/4 ജാതിക്ക പെരുംജീരകം - 2 ടേബിൾസ്പൂൺ ജീരകം - 2 ടേബിൾസ്പൂൺ ബേലീഫ് - 2 തക്കോലം -

കറികൾക്കു രുചിപകരാൻ നല്ല സ്ട്രോങ് ആയിട്ടുള്ള ഗരം മസാലക്കൂട്ട് വീട്ടിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഏലയ്ക്ക - 1 ടേബിൾസ്പൂൺ
- ഗ്രാമ്പൂ - 1 ടേബിൾസ്പൂൺ
- കറുവാപ്പട്ട - 1 ഇഞ്ച്
- ജാതിക്ക - 1/4
- പെരുംജീരകം - 2 ടേബിൾസ്പൂൺ
- ജീരകം - 2 ടേബിൾസ്പൂൺ
- ബേലീഫ് - 2
- തക്കോലം - 1
തയാറാക്കുന്ന വിധം
- മേൽപ്പറഞ്ഞ എല്ലാ ചേരുവകളും 30 സെക്കൻഡ് മുതൽ 1 മിനിറ്റു വരെ ചൂടാക്കുക.
- തണുത്തതിനു ശേഷം ഇത് ഒരു മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.
- പൊടി നന്നായി തണുക്കുമ്പോൾ അത് വായു കടക്കാത്ത പാത്രത്തിലേക്കു മാറ്റുക.
- സൂപ്പർ സ്ട്രോങ്ങ് ഗരം മസാല റെഡി.
Content Summary :Garam masalas that add oodles of flavour and texture to Indian curries and dishes.