ചേരുവകൾ കുറച്ച് അധികം ഉണ്ടെങ്കിലും വളരെ വേഗം ഉണ്ടാക്കാവുന്ന ഒരു സൂപ്പർ സാലഡ്. പോഷകങ്ങൾ ധാരളമുള്ള ഈ സാലഡ് ഡിന്നറിനും തയാറാക്കാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം. ചേരുവകൾ ചോളം (ഉപ്പിട്ട് പുഴുങ്ങിയത്) - ഒരു കപ്പ് വെള്ള കടല (ഉപ്പിട്ട് പുഴുങ്ങിയത്) - ഒരു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേരുവകൾ കുറച്ച് അധികം ഉണ്ടെങ്കിലും വളരെ വേഗം ഉണ്ടാക്കാവുന്ന ഒരു സൂപ്പർ സാലഡ്. പോഷകങ്ങൾ ധാരളമുള്ള ഈ സാലഡ് ഡിന്നറിനും തയാറാക്കാം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താം.

ADVERTISEMENT

ചേരുവകൾ

  • ചോളം (ഉപ്പിട്ട് പുഴുങ്ങിയത്) - ഒരു കപ്പ്
  • വെള്ള കടല (ഉപ്പിട്ട് പുഴുങ്ങിയത്) - ഒരു കപ്പ്
  • കാക്കരിക്ക -  ഒരു കപ്പ്
  • തക്കാളി -  ഒരു കപ്പ്
  • പേരയ്ക്ക -  ഒരു കപ്പ്
  • കാരറ്റ് -  ഒരു കപ്പ്
  • സവാള -  ഒരു കപ്പ്
  • പച്ച മുന്തിരി -  ഒരു കപ്പ്
  • ലെറ്റ്യൂസ് ഇല -  2 കപ്പ്
  • അധികം പുളിയ്ക്കാത്ത തൈര് - 1/2 ഗ്ലാസ്സ്
  • വറുത്ത ജീരകപ്പൊടി -  1/2 സ്പൂൺ
  • മല്ലിയില - ഒരു കപ്പ്
  • ഉപ്പ് - 1/2 സ്പൂൺ
  • കുരുമുളകുപൊടി -  1/2 സ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ മുകളിൽ കൊടുത്തിരിക്കുന്ന എല്ലാ ചേരുവകളും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഉപ്പ് സ്വാദാനുസരണം ചേർക്കാം. സാലഡ് തയാർ. ഇടനേരത്തെ  സ്നാക്ക് ആയോ, രാത്രിയിൽ ലഘു ഭക്ഷണം ആയോ കഴിക്കാം.

ADVERTISEMENT

Content Summary : Fresh vegetables and fruits salad recipe.