സ്വാദൂറും വെണ്ടയ്ക്ക സാമ്പാർ, ഒന്നാന്തരം രുചി
രുചിയൂറും വെണ്ടയ്ക്ക സാമ്പാർ തയാറാക്കി നോക്കൂ. ചോറുണ്ണാൻ ഇതുമാത്രം മതി ചേരുവകൾ വെണ്ടയ്ക്ക - 200 ഗ്രാം ചെറിയ ഉള്ളി - 1/2 കപ്പ് തക്കാളി - 1 പച്ചമുളക് - 2 സാമ്പാർ പരിപ്പ് - 1/2 കപ്പ് പുളിവെള്ളം - 1/2 കപ്പ് ഉലുവ - 1/4 ടീസ്പൂൺ കടുക് - 1 ടീസ്പൂൺ കായം - ചെറിയ കഷ്ണം ജീരകം - 1/4 ടീസ്പൂൺ ശർക്കര - ചെറിയ

രുചിയൂറും വെണ്ടയ്ക്ക സാമ്പാർ തയാറാക്കി നോക്കൂ. ചോറുണ്ണാൻ ഇതുമാത്രം മതി
ചേരുവകൾ
- വെണ്ടയ്ക്ക - 200 ഗ്രാം
- ചെറിയ ഉള്ളി - 1/2 കപ്പ്
- തക്കാളി - 1
- പച്ചമുളക് - 2
- സാമ്പാർ പരിപ്പ് - 1/2 കപ്പ്
- പുളിവെള്ളം - 1/2 കപ്പ്
- ഉലുവ - 1/4 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- കായം - ചെറിയ കഷ്ണം
- ജീരകം - 1/4 ടീസ്പൂൺ
- ശർക്കര - ചെറിയ കഷ്ണം
- വറ്റൽമുളക് - 4
- കറിവേപ്പില
- മല്ലിയില
- ഉപ്പ്
- വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
പരിപ്പു വെള്ളം ചേർത്തു വേവിക്കുക. ഉലുവ, കായം, ജീരകം എന്നിവ കുറച്ച് എണ്ണയിൽ വറത്തു പൊടിച്ചെടുക്കുക. ചട്ടിയിലേക്കു വെളിച്ചെണ്ണ ഒഴിച്ചു കടുക്, വറ്റൽമുളക്, കറിവേപ്പില, ഉള്ളി എന്നിവ ചേർത്തു വഴറ്റുക. ഇതിലേക്കു വെണ്ടയ്ക്ക ചേർത്തു വഴറ്റുക. തക്കാളി, പരിപ്പ്, പുളിവെള്ളം എന്നിവ ചേർത്തിളക്കിയ ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, സാമ്പാർപൊടി, ഉപ്പ് എന്നിവ ചേർത്തിളക്കി അടച്ചുവച്ചു 5 മിനിറ്റു വേവിക്കുക. ഇതിലേക്കു പൊടിച്ച കായം, ശർക്കര, മല്ലിയില എന്നിവ ചേർത്തിളക്കി ചൂടോടെ വിളമ്പാം.
Content Summary : Okra sambar recipe by Sameena.