ചോറു കൊണ്ടൊരു മൊരിഞ്ഞ വട, സ്വാദോടെ തയാറാക്കാം
വളരെ എളുപ്പത്തിൽ തയാറാക്കാം ടേസ്റ്റുള്ള വട, വൈകിട്ടത്തെ ചായയ്ക്കും കാപ്പിയ്ക്കുമൊപ്പം സ്വാദോടെ കഴിക്കാം ചേരുവകൾ ചോറ് - 2 കപ്പ് തൈര് - 3 ടേബിൾ സ്പൂൺ അരിപ്പൊടി - 3 ടേബിൾ സ്പൂൺ ഉള്ളി - 1/2 കപ്പ് പച്ചമുളക് - 2 എണ്ണം ഇഞ്ചി - 2 ടീസ്പൂൺ ജീരകം - 1/2 ടീസ്പൂൺ കുരുമുളക് - 1/2 ടീസ്പൂൺ ചതച്ച മുളക് - 1

വളരെ എളുപ്പത്തിൽ തയാറാക്കാം ടേസ്റ്റുള്ള വട, വൈകിട്ടത്തെ ചായയ്ക്കും കാപ്പിയ്ക്കുമൊപ്പം സ്വാദോടെ കഴിക്കാം.
ചേരുവകൾ
- ചോറ് - 2 കപ്പ്
- തൈര് - 3 ടേബിൾ സ്പൂൺ
- അരിപ്പൊടി - 3 ടേബിൾ സ്പൂൺ
- ഉള്ളി - 1/2 കപ്പ്
- പച്ചമുളക് - 2 എണ്ണം
- ഇഞ്ചി - 2 ടീസ്പൂൺ
- ജീരകം - 1/2 ടീസ്പൂൺ
- കുരുമുളക് - 1/2 ടീസ്പൂൺ
- ചതച്ച മുളക് - 1 ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- ചോറും തൈരും ഉപ്പും ചേർത്തു മിക്സിയിൽ അരച്ചെടുക്കുക.
- പാത്രത്തിലേക്കു മാറ്റിയ ശേഷം മറ്റു ചേരുവകൾ എല്ലാം ചേർത്തു കുഴച്ചെടുക്കുക.
- ചെറിയ ഉരുളകളാക്കിയ ശേഷം വടയുടെ ഷേപ്പിൽ ചൂടായ എണ്ണയിൽ വറുത്തെടുത്തു കഴിക്കാം.
Content Summary : This is one of the favourite snacks of the Malayali.