ചക്കയുടെ സീസൺ തുടങ്ങിക്കഴിഞ്ഞു, രസികൻ രുചിയിലൊരുക്കാം നാടൻ രുചിക്കൂട്ട്. ചേരുവകൾ ചക്കക്കുരു- 15 മാങ്ങാ - 2 മുരിങ്ങക്കായ - 1 മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ മുളകുപൊടി – 1 ടേബിൾ സ്പൂൺ തേങ്ങാ – ഒരു മുറി ഉപ്പ് – ആവശ്യത്തിന് വറുത്തിടാൻ കടുക് – 1 ടീസ്പൂൺ ഉലുവ – 1/2 ടീസ്പൂൺ ചുവന്ന മുളക് – 1 വെളിച്ചെണ്ണ – 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കയുടെ സീസൺ തുടങ്ങിക്കഴിഞ്ഞു, രസികൻ രുചിയിലൊരുക്കാം നാടൻ രുചിക്കൂട്ട്.

ചേരുവകൾ

  • ചക്കക്കുരു- 15
  • മാങ്ങാ - 2
  • മുരിങ്ങക്കായ - 1
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • മുളകുപൊടി – 1 ടേബിൾ സ്പൂൺ
  • തേങ്ങാ – ഒരു മുറി
  • ഉപ്പ് – ആവശ്യത്തിന്
  • വറുത്തിടാൻ
  • കടുക് – 1 ടീസ്പൂൺ
  • ഉലുവ – 1/2 ടീസ്പൂൺ
  • ചുവന്ന മുളക് – 1
  • വെളിച്ചെണ്ണ – 1 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചക്കക്കുരു മഞ്ഞൾപ്പൊടിയും ആവശ്യത്തിനു വെള്ളവും ഒഴിച്ചു വേവിക്കുക. 
  • വെന്തു കഴിഞ്ഞാൽ മാങ്ങയും മുരിങ്ങക്കായും മുളകുപൊടിയും ചേർത്തു വേവിക്കുക. 
  • ആവശ്യത്തിന് ഉപ്പ് ചേർക്കുക. തേങ്ങാ അരച്ചതു ചേർത്ത് കറിവേപ്പില ഇട്ട് വാങ്ങുക.
  • ഇതിലേക്കു കടുകു വറത്തു ചേർക്കാം.

Content Summary : Nadan chakkakuru manga curry recipe.