അവലും നേന്ത്രപ്പഴവും ചേർത്തൊരു പലഹാരം
കുറഞ്ഞ ചേരുവകൾ കൊണ്ടു തയാറാക്കാവുന്ന കിടു പലഹാരം, ടേസ്റ്റുമാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്. ചേരുവകൾ അവൽ - 1 കപ്പ് നേന്ത്രപ്പഴം - 1 വലുത് തേങ്ങ - 1/4 കപ്പ് ശർക്കര - 2 കഷ്ണം അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ നെയ്യ് - 1 ടീസ്പൂൺ ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ വെള്ളം - 1/4 കപ്പ് തയാറാക്കുന്ന

കുറഞ്ഞ ചേരുവകൾ കൊണ്ടു തയാറാക്കാവുന്ന കിടു പലഹാരം, ടേസ്റ്റുമാത്രമല്ല ആരോഗ്യത്തിനും നല്ലതാണ്.
ചേരുവകൾ
- അവൽ - 1 കപ്പ്
- നേന്ത്രപ്പഴം - 1 വലുത്
- തേങ്ങ - 1/4 കപ്പ്
- ശർക്കര - 2 കഷ്ണം
- അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ
- നെയ്യ് - 1 ടീസ്പൂൺ
- ഏലയ്ക്കാപ്പൊടി - 1/4 ടീസ്പൂൺ
- വെള്ളം - 1/4 കപ്പ്
തയാറാക്കുന്ന വിധം
- അവൽ ഒരു ഫ്രൈയിങ് പാനിലേക്കിട്ടു നന്നായി വറുത്തു പൊടിച്ചെടുക്കുക.
- ശർക്കര, വെള്ളം ചേർത്ത് ഉരുക്കി മാറ്റിവയ്ക്കുക.
- ഒരു ഫ്രൈയിങ് പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പ് അരിഞ്ഞതു ചേർത്തു മൂപ്പിക്കുക.
- ഇതിലേക്കു പഴം അരിഞ്ഞത്, തേങ്ങാ എന്നിവ ചേർത്തു വേവിക്കുക.
- ഇതിലേക്കു പൊടിച്ച അവൽ, ഉരുക്കിയ ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു ബൗളിലേക്കിട്ട് കുഴച്ചു ഇഷ്ടമുള്ള ഷേപ്പിൽ ചായയുടെ കൂടെ വിളമ്പാം.
Content Summary : Aval banana healthy evening snack.