വളരെ പെട്ടെന്ന് അധികം ഗ്യാസ് ചിലവില്ലാതെ മട്ടയരി ചോറ് വേവിച്ചെടുക്കുന്നത് എങ്ങനെയെന്നു നോക്കാം. സ്റ്റെപ് 1 അരി കഴുകിയ ശേഷം 15 മിനിറ്റ് കുതിർക്കുക. സ്റ്റെപ് 2 കുതിർത്ത അരിയും വെള്ളവും പ്രഷർ കുക്കറിൽ മിതമായ ചൂടിൽ മൂന്നോ നാലോ വിസിൽ വരുത്തുക. ഗ്യാസ് താഴ്ത്തി ( ചെറു ചൂടിൽ ) 5 മിനിറ്റ് കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളരെ പെട്ടെന്ന് അധികം ഗ്യാസ് ചിലവില്ലാതെ മട്ടയരി ചോറ് വേവിച്ചെടുക്കുന്നത് എങ്ങനെയെന്നു നോക്കാം.

സ്റ്റെപ് 1

ADVERTISEMENT

അരി കഴുകിയ ശേഷം 15 മിനിറ്റ് കുതിർക്കുക.

സ്റ്റെപ് 2

ADVERTISEMENT

കുതിർത്ത അരിയും വെള്ളവും പ്രഷർ കുക്കറിൽ മിതമായ ചൂടിൽ മൂന്നോ നാലോ വിസിൽ വരുത്തുക. ഗ്യാസ്  താഴ്ത്തി  ( ചെറു ചൂടിൽ ) 5 മിനിറ്റ് കൂടി  വേവിക്കുക. (വെള്ളം 1 കപ്പ്‌ അരിക്ക് 3 മുതൽ 3.5  കപ്പ്‌ എന്ന അളവിൽ വേണം ചേർക്കുവാൻ )

സ്റ്റെപ് 3

ADVERTISEMENT

കുക്കറിലെ പ്രഷർ പോയ ശേഷം നോക്കാം, അരി വെന്തിട്ടുണ്ടാകും. ചോറ് പാത്രത്തിലേക്കു മാറ്റിയ ശേഷം ആവശ്യമെങ്കിൽ ചുടു വെള്ളം ചേർത്തു കൊടുത്ത ശേഷം വാർക്കാവുന്നതാണ്. വെള്ളം മുഴുവൻ പോയ ശേഷം ഉപയോഗിക്കാം. ഈ രീതിയിൽ പാചകം ചെയ്യുമ്പോൾ പാചകവാതക  ഉപയോഗം വളരെ കുറവായിരിക്കും.

Content Summary : Cook rice like this to save fuel.