റാഗിപ്പൊടിയും റോബസ്റ്റ പഴവും ചേർത്തൊരു ടേസ്റ്റി ജൂസ്
ഇത്രയും ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ജൂസ് കുടിച്ചിട്ടുണ്ടോ ഉറപ്പായും ട്രൈ ചെയ്യേണ്ട ഒരു കിടിലൻ ജൂസ് റെസിപ്പി ഇതാ. ചേരുവകൾ റാഗിപ്പൊടി - 2 ടേബിൾസ്പൂൺ പാൽ - 1 കപ്പ് റോബസ്റ്റ പഴം - 1 നട്സ് ഈന്തപ്പഴം - 2 ഏലക്ക - 2 പഞ്ചസാര - 2 ടേബിൾസ്പൂൺ വെള്ളം - 3/4 കപ്പ് തയാറാക്കുന്ന വിധം റാഗിപ്പൊടി കുറച്ചു

ഇത്രയും ഹെൽത്തിയും ടേസ്റ്റിയുമായ ഒരു ജൂസ് കുടിച്ചിട്ടുണ്ടോ ഉറപ്പായും ട്രൈ ചെയ്യേണ്ട ഒരു കിടിലൻ ജൂസ് റെസിപ്പി ഇതാ.
ചേരുവകൾ
- റാഗിപ്പൊടി - 2 ടേബിൾസ്പൂൺ
- പാൽ - 1 കപ്പ്
- റോബസ്റ്റ പഴം - 1
- നട്സ്
- ഈന്തപ്പഴം - 2
- ഏലക്ക - 2
- പഞ്ചസാര - 2 ടേബിൾസ്പൂൺ
- വെള്ളം - 3/4 കപ്പ്
തയാറാക്കുന്ന വിധം
- റാഗിപ്പൊടി കുറച്ചു വെള്ളം ചേർത്തു നന്നായി യോജിപ്പിക്കുക.
- ഒരു സോസ്പാനിൽ വെള്ളം ഒഴിച്ചു റാഗി ചേർത്തു നന്നായി വേവിച്ചെടുക്കുക.
- ഇത് തണുത്തതിനു ശേഷം മിക്സിയുടെ ജാറിലേക്ക് ഒഴിക്കാം. ഇതിനൊപ്പം പഴം അരിഞ്ഞത്, ഇഷ്ടമുള്ള നട്സ്, ഈന്തപ്പഴം, പഞ്ചസാര, ഏലക്ക, തണുപ്പിച്ച പാൽ എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. തണുപ്പോടെ സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് നട്സ് വച്ച് അലങ്കരിച്ചു വിളമ്പാം.
Content Summary : Ragi drink, Healthy and refreshing summer drink.