ചൂട് ചോറിന്റെ കൂടെ കഴിക്കാൻ അസാധ്യ രുചിയിലൊരുക്കാം ഉരുളക്കിഴങ്ങു മെഴുക്കുവരട്ടി. ചേരുവകൾ ഉരുളക്കിഴങ്ങ് - 500 ഗ്രാം ചെറിയ ഉള്ളി - 20 എണ്ണം ചതച്ച മുളക് - 2 ടീസ്പൂണ് മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ കറിവേപ്പില ഉപ്പ് - 1 ടീസ്പൂൺ വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ തയാറാക്കുന്ന വിധം ഉള്ളി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂട് ചോറിന്റെ കൂടെ കഴിക്കാൻ അസാധ്യ രുചിയിലൊരുക്കാം ഉരുളക്കിഴങ്ങു മെഴുക്കുവരട്ടി.

ADVERTISEMENT

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 500 ഗ്രാം
  • ചെറിയ ഉള്ളി - 20 എണ്ണം
  • ചതച്ച മുളക് - 2 ടീസ്പൂണ്
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ 
  • കറിവേപ്പില
  • ഉപ്പ് - 1 ടീസ്പൂൺ
  • വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഉള്ളി ചതയ്ക്കുക.
  • ഉരുളക്കിഴങ്ങ് ചെറിയ ക്യൂബുകളായി മുറിയ്ക്കുക. 
  • ഒരു ഫ്രൈയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ചേർക്കുക.
  • ചൂടുള്ള വെളിച്ചെണ്ണയിലേക്കു കറിവേപ്പില ചേർക്കുക.
  • ശേഷം ചെറിയ ഉള്ളി ചതച്ചത് ചേർത്ത് 3 മുതൽ 4 മിനിറ്റ് വരെ വഴറ്റുക.
  • മഞ്ഞൾപ്പൊടി ചേർത്തു മഞ്ഞളിന്റെ പച്ച രുചി മാറുന്നതുവരെ വഴറ്റുക. 
  • അരിഞ്ഞ ഉരുളക്കിഴങ്ങും ഉപ്പും ചേർക്കുക. നന്നായി ഇളക്കുക.  
  • നന്നായി ഇളക്കി 5 മിനിറ്റ് നേരം ഇടത്തരം തീയിൽ അടച്ചു വച്ചു വേവിക്കുക. 
  • 5 മിനിറ്റിനു ശേഷം അടപ്പ് തുറന്നു നന്നായി ഇളക്കുക.
  • വീണ്ടും 7 മിനിറ്റ് വേവിക്കുക.
  • ഇനി അടപ്പ് തുറന്ന് നല്ലതുപോലെ മൊരിഞ്ഞു വരുന്നത് വരെ ചെറിയ തീയിൽ വേവിക്കുക.
  • അവസാനം കറിവേപ്പില ചേർത്തു വിളമ്പാം.

ADVERTISEMENT

Content Summary : Potato stir fry is a classic dish that can never go wrong.