ഉള്ളം തണുപ്പിക്കും നാരങ്ങാ വെള്ളം, ഈ രീതിയിൽ തയാറാക്കാം
വേനൽ ചൂടു കൂടിവരുമ്പോൾ ഉള്ളം തണുപ്പിക്കും രുചിയിൽ നാരങ്ങാവെള്ളം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചെറുനാരങ്ങ - 1 പുതിനയില - രണ്ടു തണ്ട് ഏലക്ക - 3 പച്ചമുളക് - ചെറിയ കഷ്ണം ഇഞ്ചി - ചെറിയ കഷ്ണം ഉപ്പ് - 1/4 ടീസ്പൂൺ പഞ്ചസാര - 1/4 കപ്പ് തണുത്ത വെള്ളം - 3 ഗ്ലാസ് തയാറാക്കുന്ന

വേനൽ ചൂടു കൂടിവരുമ്പോൾ ഉള്ളം തണുപ്പിക്കും രുചിയിൽ നാരങ്ങാവെള്ളം തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ചെറുനാരങ്ങ - 1
- പുതിനയില - രണ്ടു തണ്ട്
- ഏലക്ക - 3
- പച്ചമുളക് - ചെറിയ കഷ്ണം
- ഇഞ്ചി - ചെറിയ കഷ്ണം
- ഉപ്പ് - 1/4 ടീസ്പൂൺ
- പഞ്ചസാര - 1/4 കപ്പ്
- തണുത്ത വെള്ളം - 3 ഗ്ലാസ്
തയാറാക്കുന്ന വിധം
മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ നീര്, പുതിനയില, ഇഞ്ചി ,ഏലക്ക, പച്ചമുളക്, ഉപ്പ് ,പഞ്ചസാര, വെള്ളം എന്നിവ ചേർത്തു നന്നായി അടിച്ചെടുക്കുക. അരിച്ചെടുത്തു സെർവിങ് ഗ്ലാസിലേക്കു ഐസ്‌ക്യൂബ്സ് ഇട്ടു ജ്യൂസ് ഒഴിച്ച് തണുപ്പോടെ വിളമ്പാം.
Content Summary : Lemon juice is the most refreshing drink to beat the summer sun.