നുറുക്കു ഗോതമ്പു കഞ്ഞി, നോമ്പുകാലത്ത് ഉറപ്പായും കഴിക്കണം
നോമ്പു കാലത്തു കഴിക്കാൻ പറ്റിയ ഹെൽത്തിയായ നുറുക്കു ഗോതമ്പു കഞ്ഞി. ചേരുവകൾ നുറുക്കു ഗോതമ്പ് - 1കപ്പ് ചെറുപയർ - 1/2കപ്പ് തേങ്ങ - 1 കപ്പ് മുരിങ്ങയില - 1/2 കപ്പ് ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം നുറുക്കുഗോതമ്പും ചെറുപയറും നന്നായി കഴുകിയെടുത്ത് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നു

നോമ്പു കാലത്തു കഴിക്കാൻ പറ്റിയ ഹെൽത്തിയായ നുറുക്കു ഗോതമ്പു കഞ്ഞി.
ചേരുവകൾ
- നുറുക്കു ഗോതമ്പ് - 1കപ്പ്
- ചെറുപയർ - 1/2കപ്പ്
- തേങ്ങ - 1 കപ്പ്
- മുരിങ്ങയില - 1/2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
- നുറുക്കുഗോതമ്പും ചെറുപയറും നന്നായി കഴുകിയെടുത്ത് ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് ഒന്നു വേവിച്ചെടുക്കുക. അതിലേക്കു തേങ്ങാ ചിരവിയതും മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഒന്നുകൂടെ വേവിക്കുക.
- 2-3 മിനിറ്റിനു ശേഷം തീ ഓഫ് ചെയ്യുക.
- സ്വാദിഷ്ടവും ഹെൽത്തിയുമായ കഞ്ഞി റെഡി.
Content Summary : Diabetes special kanji recipe by Liju.