പച്ചമുന്തിരി ജൂസ്, ആരെയും കൊതിപ്പിക്കും രുചിയിൽ
കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമുള്ള ഒന്നാണ് മുന്തിരി, അതിൽ പച്ചമുന്തിരി ഉപയോഗിച്ചു തയാറാക്കാവുന്ന സൂപ്പർ കൂൾ ജൂസ് രുചിക്കൂട്ടു പരിചയപ്പെടാം. ചേരുവകൾ പച്ചമുന്തിരി - കാൽ കിലോ പഞ്ചസാര / തേൻ - 2 സ്പൂൺ ഐസ് ക്യൂബ് / ഐസ് വാട്ടർ-1/2 ഗ്ലാസ് തയാറാക്കുന്ന വിധം പച്ചമുന്തിരി

കുട്ടികൾക്കു മാത്രമല്ല മുതിർന്നവർക്കും ഇഷ്ടമുള്ള ഒന്നാണ് മുന്തിരി, അതിൽ പച്ചമുന്തിരി ഉപയോഗിച്ചു തയാറാക്കാവുന്ന സൂപ്പർ കൂൾ ജൂസ് രുചിക്കൂട്ടു പരിചയപ്പെടാം.
ചേരുവകൾ
- പച്ചമുന്തിരി - കാൽ കിലോ
- പഞ്ചസാര / തേൻ - 2 സ്പൂൺ
- ഐസ് ക്യൂബ് / ഐസ് വാട്ടർ-1/2 ഗ്ലാസ്
തയാറാക്കുന്ന വിധം
പച്ചമുന്തിരി നന്നായി കഴുകി വൃത്തിയാക്കി എടുക്കാം.
മിക്സിയുടെ ജാറിലേക്ക് മുന്തിരി, പഞ്ചസാര അല്ലെങ്കിൽ തേൻ ഒഴിച്ച് ഐസ് ക്യൂബ്സും ചേർത്തു നന്നായി അരച്ച് അരിച്ചു ഗ്ലാസ്സിലേക്ക് ഒഴിച്ച് കുടിക്കാം.
Content Summary : Refreshing grape juice recipe by Asha.