മുളകു ബജ്ജി ചീസ് സ്വാദോടെ തയാറാക്കിയാലോ? ചായയ്ക്കൊപ്പം ആരെയും കൊതിപ്പിക്കുന്നൊരു സ്പൈസി ബജ്ജി. ചേരുവകൾ ബജ്ജി മുളക് - 6 എണ്ണം കടലമാവ് - 1 കപ്പ്‌ ദോശ മാവ് / അരിപ്പൊടി - 1/4 കപ്പ്‌ മുളകുപൊടി - 1 ടീസ്പൂൺ കായപ്പൊടി - 1/4 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ഫില്ലിങ് തയാറാക്കാൻ ഉള്ളി - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുളകു ബജ്ജി ചീസ് സ്വാദോടെ തയാറാക്കിയാലോ? ചായയ്ക്കൊപ്പം ആരെയും കൊതിപ്പിക്കുന്നൊരു സ്പൈസി ബജ്ജി.

ചേരുവകൾ

  • ബജ്ജി മുളക് - 6 എണ്ണം
  • കടലമാവ് - 1 കപ്പ്‌
  • ദോശ മാവ് / അരിപ്പൊടി - 1/4 കപ്പ്‌
  • മുളകുപൊടി - 1 ടീസ്പൂൺ
  • കായപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
ADVERTISEMENT

ഫില്ലിങ് തയാറാക്കാൻ

  • ഉള്ളി - 1/2 കപ്പ്‌
  • മല്ലിയില - 1ടേബിൾ സ്പൂൺ
  • പുളി - 1 നെല്ലിക്ക വലുപ്പത്തിൽ
  • മോസറല്ല ചീസ് - 1/2 കപ്പ്‌ 
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • പുളി കുറച്ചു വെള്ളത്തിൽ കലക്കി പൾപ് ആക്കി എടുക്കുക.
  • ഉള്ളിയും മല്ലിയിലയും പുളിയും ഉപ്പും ചേർത്തു യോജിപ്പിച്ച് എടുക്കുക.
  • കടലമാവും ദോശമാവും  മുളകുപൊടിയും കായപ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളം ചേർത്തു യോജിപ്പിച്ച് എടുക്കാം.
  • ബജ്ജി മുളക് നടുകേ കീറി ഉള്ളിലെ വിത്തുകൾ കളയുക. അതിലേക്കു ഉള്ളിയുടെ മിക്സും മോസറല്ല ചീസും നിറയ്ക്കുക.
  • കടലമാവിന്റെ മിക്സിൽ ബജ്ജി മുളകു മുക്കി  ചൂടായ എണ്ണയിൽ വറുത്തെടുക്കുക.
ADVERTISEMENT

Content Summary : Cheese chilli bajji, tea time snack.