കുട്ടിപ്പട്ടാളത്തിനു ഊർജ്ജം പകരാൻ ചക്കക്കുരു ഷേക്ക്
ചക്കക്കുരു ആണെന്നു പോലും മനസിലാക്കാൻ പറ്റാത്ത രുചിയിൽ തയാറാക്കി എടുക്കാം ഈ ഷേക്ക്.രുചി മാത്രമല്ല ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ചേരുവകൾ ചക്കക്കുരു - 8-10 എണ്ണം വെള്ളം – 1 ഗ്ലാസ് ഏലക്കായ - 2 എണ്ണം പഞ്ചസാര - 10 സ്പൂൺ പാൽ - 2 ഗ്ലാസ് തയാറാക്കുന്ന

ചക്കക്കുരു ആണെന്നു പോലും മനസിലാക്കാൻ പറ്റാത്ത രുചിയിൽ തയാറാക്കി എടുക്കാം ഈ ഷേക്ക്. രുചി മാത്രമല്ല ചക്കക്കുരുവിൽ ആന്റി ഓക്സിഡന്റുകളും വൈറ്റമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്.
ചേരുവകൾ
- ചക്കക്കുരു - 8-10 എണ്ണം
- വെള്ളം – 1 ഗ്ലാസ്
- ഏലക്കായ - 2 എണ്ണം
- പഞ്ചസാര - 10 സ്പൂൺ
- പാൽ - 2 ഗ്ലാസ്
തയാറാക്കുന്ന വിധം
ചക്കക്കുരു ചതച്ചു തൊലി കളഞ്ഞു പ്രഷർ കുക്കറിൽ അല്പം വെള്ളം ഒഴിച്ചു 4 വിസിൽ വരെ വേവിക്കുക.
വേവിച്ച ചക്കക്കുരു ചൂടാറിയ ശേഷം മിക്സിയുടെ ജാറിൽ ഇട്ടു പഞ്ചസാരയും ഏലക്കായും ചേർത്ത് അരച്ചെടുക്കുക. ഇനി കാച്ചി തണുപ്പിച്ച പാൽ ജാറിൽ ഒഴിച്ച് ഒന്നുകൂടി അടിച്ചെടുക്കുക.
ദാഹവും വിശപ്പും മാറി ഉന്മേഷം നൽകും ചക്കക്കുരു ഷെയ്ക്ക് തയ്യാർ.
Content Summary : This rich and creamy jackfruit seed smoothie is a filling meal.