ചൂടത്തും നോയമ്പുതുറയ്ക്കും കുടിക്കാൻ പറ്റിയ ഒരു കിടിലൻ സർബത്ത്. ചേരുവകൾ പച്ചമാങ്ങ - 1 എണ്ണം ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ ഉപ്പ് - 1 നുള്ള് പഞ്ചസാര - 6 ടീസ്പൂൺ വെള്ളം - 1.5 കപ്പ്‌ പച്ചമുളകു കീറിയത് - 2 എണ്ണം സോഡ - 1 എണ്ണം തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിൽ പച്ചമാങ്ങ തൊലി കളഞ്ഞതും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടത്തും നോയമ്പുതുറയ്ക്കും കുടിക്കാൻ പറ്റിയ ഒരു കിടിലൻ സർബത്ത്.

ചേരുവകൾ

  • പച്ചമാങ്ങ - 1 എണ്ണം
  • ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ
  • ഉപ്പ് - 1 നുള്ള്
  • പഞ്ചസാര - 6 ടീസ്പൂൺ
  • വെള്ളം - 1.5 കപ്പ്‌
  • പച്ചമുളകു കീറിയത് - 2 എണ്ണം
  • സോഡ - 1 എണ്ണം
ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിൽ പച്ചമാങ്ങ തൊലി കളഞ്ഞതും ഇഞ്ചിയും ഒരു നുള്ള് ഉപ്പും പഞ്ചസാരയും വെള്ളവും ചേർത്തു നന്നായി അടിച്ചെടുക്കുക. 

ADVERTISEMENT

അരിച്ച ശേഷം ഒരു ഗ്ലാസിൽ പകുതിയോളം ഈ ജ്യൂസ് ഒഴിച്ചു കൊടുക്കുക. ബാക്കി പകുതി സോഡ ഒഴിക്കുക. ഒരു പച്ചമുളക് കീറിയിട്ടത് മുകളിൽ ഇട്ട്  ഒന്ന് ഇളക്കുക. അടിപൊളി പച്ചമാങ്ങ സർബത്ത് റെഡി.

Content Summary : Mango sharbat recipe by Prabha.