വാഴയിലയിൽ അപ്പത്തിന്റെ മാവ് ഒഴിച്ച് പൊള്ളിച്ച അപ്പം. ചേരുവകൾ അരി - 2 കപ്പ് ചോറ് - 1/2 കപ്പ് യീസ്റ്റ് - 1/2 സ്പൂൺ പഞ്ചസാര - 1 സ്പൂൺ ഉപ്പ് - 1 സ്പൂൺ വെള്ളം - 2 ഗ്ലാസ്സ് വാഴയില - 1 എണ്ണം തയാറാക്കുന്ന വിധം അരി നന്നായിട്ട് വെള്ളത്തിൽ കുതിർത്തതിനു ശേഷം അരിയും ചോറും ഈസ്റ്റും പഞ്ചസാരയും കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാഴയിലയിൽ അപ്പത്തിന്റെ മാവ് ഒഴിച്ച് പൊള്ളിച്ച അപ്പം.

ADVERTISEMENT

ചേരുവകൾ

  • അരി - 2 കപ്പ് 
  • ചോറ് - 1/2 കപ്പ് 
  • യീസ്റ്റ് - 1/2 സ്പൂൺ 
  • പഞ്ചസാര - 1 സ്പൂൺ 
  • ഉപ്പ് - 1 സ്പൂൺ 
  • വെള്ളം - 2 ഗ്ലാസ്സ് 
  • വാഴയില  - 1 എണ്ണം

ADVERTISEMENT

തയാറാക്കുന്ന വിധം

അരി നന്നായിട്ട് വെള്ളത്തിൽ കുതിർത്തതിനു ശേഷം അരിയും ചോറും ഈസ്റ്റും പഞ്ചസാരയും കൂടി നന്നായിട്ട് അരച്ചെടുക്കുക. അതിനുശേഷം ഉപ്പും കൂടി ചേർത്തു കലക്കി 8 മണിക്കൂർ പൊങ്ങാൻ വയ്ക്കുക.

ADVERTISEMENT

അപ്പച്ചട്ടിയിൽ എണ്ണ തടകി, മുകളിലായിട്ട് വാഴയില വച്ച് അതിനു മുകളിൽ കുറച്ച് എണ്ണ പുരട്ടിയ ശേഷം അപ്പത്തിന്റെ  മാവു കുറച്ചു കട്ടിയിൽ ഒഴിച്ചുകൊടുക്കാം. അടച്ചു വച്ച് വേവിക്കാം. 

Content Summary : Appam recipe, breakfast recipe.