റോബസ്റ്റ പഴം കൊണ്ടൊരു ജൂസ്, ഇതൊരു ഗ്ലാസ് മതി ക്ഷീണമകറ്റാൻ
റോബസ്റ്റ പഴം കൊണ്ടു ചൂടിനെ ചെറുക്കാൻ ഒരു ഹെൽത്തി ഡ്രിങ്ക് തയാറാക്കിയാലോ? ചേരുവകൾ റോബസ്റ്റ പഴം - 3 തേങ്ങാപ്പാൽ - 1 കപ്പ് ശർക്കര - ഒരു കഷ്ണം ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ വെള്ളം - 3/4 കപ്പ് തയാറാക്കുന്ന വിധം ശർക്കര, വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. പഴം നന്നായി ഉടച്ചെടുത്ത് അതിലേക്കു ശർക്കര

റോബസ്റ്റ പഴം കൊണ്ടു ചൂടിനെ ചെറുക്കാൻ ഒരു ഹെൽത്തി ഡ്രിങ്ക് തയാറാക്കിയാലോ?
ചേരുവകൾ
- റോബസ്റ്റ പഴം - 3
- തേങ്ങാപ്പാൽ - 1 കപ്പ്
- ശർക്കര - ഒരു കഷ്ണം
- ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ
- വെള്ളം - 3/4 കപ്പ്
തയാറാക്കുന്ന വിധം
- ശർക്കര, വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക.
- പഴം നന്നായി ഉടച്ചെടുത്ത് അതിലേക്കു ശർക്കര ഉരുക്കിയതു ചേർത്ത് ഇളക്കുക.
- ഇതിലേക്കു തേങ്ങാപ്പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു യോജിപ്പിക്കുക.
- തണുപ്പിച്ചോ അല്ലാതെയോ വിളമ്പാം.
Content Summary : Healthy pazham juice, iftar drink recipe by Sameena.