ചൂടു കുറയ്ക്കാൻ സൂപ്പർ ടേസ്റ്റിലൊരു മാംഗോ മിൽക്ക് ഷെയ്ക്ക്. ചേരുവകൾ മാമ്പഴം - 1 1/2 കപ്പ്‌ ഐസ് ക്യൂബ് - 4-5 പഞ്ചസാര - 2 ടേബിൾ സ്പൂൺ മാംഗോ ഐസ്ക്രീം - 1/2 കപ്പ്‌ തണുത്ത പാൽ - 1 1/2 കപ്പ്‌ തയാറാക്കുന്ന വിധം മിക്സിയുടെ ജാറിൽ ചേരുവകൾ എല്ലാം ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൂടു കുറയ്ക്കാൻ സൂപ്പർ ടേസ്റ്റിലൊരു മാംഗോ മിൽക്ക് ഷെയ്ക്ക്. 

ADVERTISEMENT

ചേരുവകൾ

  • മാമ്പഴം - 1 1/2 കപ്പ്‌
  • ഐസ് ക്യൂബ് - 4-5
  • പഞ്ചസാര - 2 ടേബിൾ സ്പൂൺ
  • മാംഗോ ഐസ്ക്രീം - 1/2 കപ്പ്‌
  • തണുത്ത പാൽ - 1 1/2 കപ്പ്‌

ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ജാറിൽ ചേരുവകൾ എല്ലാം ചേർത്തു നന്നായി അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിൽ ഒഴിച്ചു മാമ്പഴം ചെറിയ കഷ്ണങ്ങളായി അരിഞ്ഞതും ഐസ്ക്രീമും ചേർത്തു അലങ്കരിക്കാം. ഈ ചൂടുകാലത്തു മനസും ശരീരവും തണുപ്പിക്കാൻ ബെസ്റ്റാണ്.

ADVERTISEMENT

Content Summary : Mango milkshake is delicious, refreshing and is packed with iron as well.

Show comments