ബ്രഡ് റോളിനുള്ളിൽ മസാല നിറച്ചു വളരെ ടേസ്റ്റോടെ തയ്യാറാക്കാവുന്ന സൂപ്പർ സ്നാക്ക്. ചേരുവകൾ ബ്രഡ് - 1 പാക്കറ്റ് ഫില്ലിങ് തയാറാക്കാൻ എണ്ണ - 1 ടേബിൾ സ്പൂൺ പനീർ - 100 ഗ്രാം കോൺ - 1 കപ്പ്‌ ഉള്ളി - 1/2 കപ്പ്‌ മല്ലിയില - 1 ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ മുളകുപൊടി -1 ടീസ്പൂൺ ചാട്ട് മസാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്രഡ് റോളിനുള്ളിൽ മസാല നിറച്ചു വളരെ ടേസ്റ്റോടെ തയ്യാറാക്കാവുന്ന സൂപ്പർ സ്നാക്ക്.

ചേരുവകൾ

  • ബ്രഡ് - 1 പാക്കറ്റ് 
ADVERTISEMENT

ഫില്ലിങ് തയാറാക്കാൻ

  • എണ്ണ - 1 ടേബിൾ സ്പൂൺ 
  • പനീർ - 100 ഗ്രാം 
  • കോൺ - 1 കപ്പ്‌
  • ഉള്ളി - 1/2 കപ്പ്‌
  • മല്ലിയില - 1 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി - 1/8 ടീസ്പൂൺ
  • മുളകുപൊടി -1 ടീസ്പൂൺ
  • ചാട്ട് മസാല -1/2 ടീസ്പൂൺ
  • ജീരകപ്പൊടി -1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

  • എണ്ണ ഫ്രൈയിങ് പാനിലൊഴിച്ചു ചൂടാകുമ്പോൾ ഉള്ളി ഇട്ടു വഴറ്റുക. ഗോൾഡൻ നിറത്തിലാകുമ്പോൾ മസാലകൾ ചേർത്തിളക്കുക. വേവിച്ചു വച്ച കോണും പനീർ ഗ്രേറ്റ് ചെയ്തതും മല്ലിയിലയും ചേർത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും ചേർത്തു ചൂടാറുവാൻ വയ്ക്കുക.
  • ബ്രഡിന്റെ ബ്രൗൺ വശങ്ങൾ മുറിച്ചു കളഞ്ഞ ശേഷം ചപ്പാത്തി കോൽ കൊണ്ടു പരത്തി എടുക്കാം. അപ്പോൾ അത് ഒരു ഷീറ്റ് പോലെയാകും. ഷീറ്റിന്റെ നാലു വശവും വെള്ളം ചെറുതായി നനച്ചു കൊടുക്കുക.
  • ബ്രഡ്ഷീറ്റിൽ ഫില്ലിങ് വച്ച ശേഷം മടക്കി എടുക്കുക. വെള്ളം ഉപയോഗിച്ചു എല്ലാ വശങ്ങളും ഒട്ടിക്കുക.
  • ചൂടായ എണ്ണയിൽ മിതമായ ചൂടിൽ വറുത്തെടുക്കുക. സോസ് അല്ലെങ്കിൽ മല്ലി ചട്ണിക്കൊപ്പം വിളമ്പാം.
ADVERTISEMENT

Content Summary : Paneer corn roll recipe by Prabha.