ഞൊടിയിടയിൽ ബ്രഡ് ബനാന ടോസ്റ്റ് റെഡിയാക്കാം. നന്നായി പഴുത്തു പഴവും കുറച്ചു ബ്രഡും ഉണ്ടെങ്കിൽ ബ്രേക്ക് ഫാസ്റ്റ് റെഡി. ചേരുവകൾ •നേന്ത്രപ്പഴം - 2 •നെയ്യ് - 1 ടീസ്പൂൺ •പാൽ - ഒന്നേകാൽ കപ്പ് •ഏലയ്ക്കാപ്പൊടി - 1/2 ടീസ്പൂൺ •പഞ്ചസാര - 1 1/2 ടേബിൾസ്പൂൺ •ഗോതമ്പു മാവ് - 1/2 കപ്പ് •ബ്രഡ് - 12 •ജാം /

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഞൊടിയിടയിൽ ബ്രഡ് ബനാന ടോസ്റ്റ് റെഡിയാക്കാം. നന്നായി പഴുത്തു പഴവും കുറച്ചു ബ്രഡും ഉണ്ടെങ്കിൽ ബ്രേക്ക് ഫാസ്റ്റ് റെഡി. 

ചേരുവകൾ

ADVERTISEMENT

•നേന്ത്രപ്പഴം  - 2 
•നെയ്യ്  -  1  ടീസ്പൂൺ
•പാൽ - ഒന്നേകാൽ കപ്പ് 
•ഏലയ്ക്കാപ്പൊടി  - 1/2  ടീസ്പൂൺ 
•പഞ്ചസാര  - 1 1/2 ടേബിൾസ്പൂൺ 
•ഗോതമ്പു മാവ് - 1/2 കപ്പ് 
•ബ്രഡ്  - 12 
•ജാം / ചോക്ലേറ്റ് സോസ്  - 6 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം   

ADVERTISEMENT

•ബ്രഡും ജാമും ഒഴികെ ബാക്കി എല്ലാം മിക്സിയുടെ ഒരു ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കുക. ബ്രഡിൽ ജാം പുരട്ടി വയ്ക്കാം.

•അരച്ചെടുത്ത ബാറ്റർ ഒരു പാത്രത്തിൽ‌ ഒഴിച്ച് ഓരോ സാൻവിച്ചും അതിൽ മുക്കി എടുക്കാം. ചൂടായ പാനിൽ വെണ്ണ തടവിയ ശേഷം തിരിച്ചും മറിച്ചും ഇട്ട് ടോസ്റ്റ് ചെയ്തെടുക്കാം. സ്വാദിഷ്ടമായ പലഹാരം റെഡി.

ADVERTISEMENT

Content Summary : Bread banana toast for breakfast.