കഞ്ഞിയ്ക്കൊപ്പമോ ചോറിനൊപ്പമോ കഴിക്കാൻ പറ്റിയ ഒരു സൂപ്പർ ചമ്മന്തി, 5 മിനിറ്റു കൊണ്ടു തയാറാക്കാം. ചേരുവകൾ ഉപ്പിലിട്ട മാങ്ങ (ചെറുത്) - 3 എണ്ണം പച്ചമുളക് - 3 എണ്ണം തേങ്ങ - 1/2 കപ്പ്‌ പുളിയില്ലാത്ത തൈര് - 3 ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് തയാറാക്കുന്ന വിധം മിക്സിയുടെ ബ്ലെൻഡറിലേക്കു തേങ്ങയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഞ്ഞിയ്ക്കൊപ്പമോ ചോറിനൊപ്പമോ കഴിക്കാൻ പറ്റിയ ഒരു സൂപ്പർ ചമ്മന്തി, 5 മിനിറ്റു കൊണ്ടു തയാറാക്കാം.

ADVERTISEMENT

ചേരുവകൾ

  • ഉപ്പിലിട്ട മാങ്ങ (ചെറുത്) - 3 എണ്ണം
  • പച്ചമുളക് - 3 എണ്ണം
  • തേങ്ങ - 1/2 കപ്പ്‌
  • പുളിയില്ലാത്ത തൈര് - 3  ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയാറാക്കുന്ന വിധം

മിക്സിയുടെ ബ്ലെൻഡറിലേക്കു തേങ്ങയും പച്ചമുളകും കണ്ണിമാങ്ങയും തൈരും ഉപ്പും ചേർത്ത് അരച്ചെടുക്കുക. ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്തു കൊടുക്കാം. സൂപ്പർ ടേസ്റ്റിൽ കണ്ണിമാങ്ങ ചമ്മന്തി റെഡി.

ADVERTISEMENT

Content Summary : Salty and spicy tender mango chammanthi.