സ്ട്രോബെറിയ്ക്കൊപ്പം പാലും ഐസ്ക്രീമും ചേർത്തൊരു ഈസി സ്മൂത്തി, കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടും രുചി. വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം. ചേരുവകൾ സ്ട്രോബെറി - 12 എണ്ണം പാൽ - 1 കപ്പ് വാനില ഐസ്ക്രീം - 3 സ്കൂപ് പഞ്ചസാര - 3 ടീസ്പൂൺ തയാറാക്കുന്ന വിധം സ്ട്രോബറി ചെറിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്ട്രോബെറിയ്ക്കൊപ്പം പാലും ഐസ്ക്രീമും ചേർത്തൊരു ഈസി സ്മൂത്തി, കുട്ടികളും മുതിർന്നവരും ഇഷ്ടപ്പെടും രുചി. വളരെ കുറച്ചു ചേരുവകൾ കൊണ്ട് എളുപ്പത്തിൽ തയാറാക്കാം.

ചേരുവകൾ

  • സ്ട്രോബെറി - 12 എണ്ണം
  • പാൽ - 1 കപ്പ്
  • വാനില ഐസ്ക്രീം - 3 സ്കൂപ്
  • പഞ്ചസാര - 3 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

സ്ട്രോബെറി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഒരു മിക്സിയുടെ ജാറിലേക്കു സ്ട്രോബെറി കഷ്ണങ്ങളും പഞ്ചസാരയും അര കപ്പ് പാലും ചേർത്തു നന്നായി അടിച്ചെടുക്കുക. അടിച്ചെടുത്ത മിക്സിലേക്കു 3 സ്കൂപ്പ് വാനില ഐസ്ക്രീമും അരക്കപ്പ് പാലും ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ഈസി, ടേസ്റ്റി സ്ട്രോബറി സ്മൂത്തി റെഡി. 

ADVERTISEMENT

Content Summary : Refreshing Strawberry smoothie for breakfast, with a slightly icy finish.