ഹെൽത്തി സ്നാക്കുകൾ കൊറിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും രുചി. ചേരുവകൾ റാഗിപ്പൊടി - 1 കപ്പ്‌ കടല മാവ് - 1 കപ്പ്‌ അരിപ്പൊടി - 1/2 കപ്പ്‌ വെണ്ണ - 2 ടീസ്പൂൺ ചൂടാക്കിയ എണ്ണ - 4 ടീസ്പൂൺ മുളകുപൊടി - 3

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽത്തി സ്നാക്കുകൾ കൊറിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടും രുചി.

ADVERTISEMENT

ചേരുവകൾ

  • റാഗിപ്പൊടി - 1 കപ്പ്‌
  • കടല മാവ് - 1 കപ്പ്‌
  • അരിപ്പൊടി - 1/2 കപ്പ്‌
  • വെണ്ണ - 2 ടീസ്പൂൺ
  • ചൂടാക്കിയ എണ്ണ - 4 ടീസ്പൂൺ
  • മുളകുപൊടി - 3 ടീസ്പൂൺ
  • കായപ്പൊടി - 1/2 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില 

ADVERTISEMENT

തയാറാക്കുന്ന വിധം

റാഗിപ്പൊടിയും മറ്റു ചേരുവകളും വെണ്ണയും ചൂടാക്കിയ എണ്ണയും ചേർത്തു കൈ കൊണ്ടു നന്നായി യോജിപ്പിക്കുക. ആവശ്യത്തിനു വെള്ളം ചേർത്തു സോഫ്റ്റ്‌ ആയി കുഴച്ചെടുക്കുക.

ADVERTISEMENT

5 മിനിറ്റു വച്ച ശേഷം സേവനാഴിയിൽ ഇടിയപ്പ ചില്ലിട്ടു തിളച്ച എണ്ണയിൽ വറത്തു കോരുക. കുറച്ചു കറിവേപ്പില കൂടി വറുത്തു ചേർക്കാം.

Content Summary : Scrumptious Ragi Murukku recipe by Prabha