പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത്, വെറൈറ്റി സ്വാദ്
വേനൽ ചൂടിനെ തുരത്താൻ രുചികരമായ പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പാഷൻ ഫ്രൂട്ട് - 2 സബ്ജ സീഡ് - 2 ടീസ്പൂൺ പഞ്ചസാര - 2 ടേബിൾസ്പൂൺ ചെറുനാരങ്ങ - 1 പച്ചമുളക് - 1 വെള്ളം - 1 1/2 കപ്പ് ഐസ് ക്യൂബ്സ് – ആവശ്യത്തിന് തയാറാക്കുന്ന വിധം ഒരു കുപ്പിയിൽ നാരങ്ങാ

വേനൽ ചൂടിനെ തുരത്താൻ രുചികരമായ പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പാഷൻ ഫ്രൂട്ട് - 2
- സബ്ജ സീഡ് - 2 ടീസ്പൂൺ
- പഞ്ചസാര - 2 ടേബിൾസ്പൂൺ
- ചെറുനാരങ്ങ - 1
- പച്ചമുളക് - 1
- വെള്ളം - 1 1/2 കപ്പ്
- ഐസ് ക്യൂബ്സ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു കുപ്പിയിൽ നാരങ്ങാ നീര്, നാരങ്ങ പിഴിഞ്ഞതിന്റെ തൊലി, പഞ്ചസാര, 3 ടീസ്പൂൺ കുതിർത്ത സബ്ജ സീഡ്സ്, പാഷൻ ഫ്രൂട്ടിന്റെ പൾപ്പ്, പച്ചമുളക്, ഐസ് ക്യൂബ്സ്, 1 കപ്പ് വെള്ളം എന്നിവ ചേർക്കുക.
അടപ്പ് അടച്ചു കുറഞ്ഞത് 1 മിനിറ്റെങ്കിലും കുലുക്കുക.
ഇത് ഒരു സെർവിങ് ഗ്ലാസ്സിൽ ഒഴിക്കുക. ആവശ്യമെങ്കിൽ കൂടുതൽ സബ്ജ സീഡ്സ് ചേർക്കാം.
Content Summary : Passion Fruit Kulukki Sarbath is a refreshing and delicious drink that is perfect for a hot day.