ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്. ചേരുവകൾ ഉണക്ക ചെമ്മീൻ - 1/2 കപ്പ്‌ ചെറിയുള്ളി - 5 എണ്ണം വറ്റൽ മുളക് - 5 -6 എണ്ണം തേങ്ങ ചിരവിയത് - 1 കപ്പ്‌ കറിവേപ്പില - 1 തണ്ട് ഇരുമ്പൻ പുളി - 2 എണ്ണം ഉപ്പ് - പാകത്തിന് തയാറാക്കുന്ന വിധം എല്ലാ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന രുചിക്കൂട്ട്.

ADVERTISEMENT

ചേരുവകൾ

  • ഉണക്ക ചെമ്മീൻ - 1/2 കപ്പ്‌ 
  • ചെറിയുള്ളി - 5 എണ്ണം 
  • വറ്റൽ മുളക് - 5 -6 എണ്ണം 
  • തേങ്ങ ചിരവിയത് - 1 കപ്പ്‌ 
  • കറിവേപ്പില - 1 തണ്ട് 
  • ഇരുമ്പൻ പുളി - 2 എണ്ണം 
  • ഉപ്പ് - പാകത്തിന് 

ADVERTISEMENT

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും കൂടി ഒരു മിക്സിയിൽ ഇട്ടു തരുതരുപ്പായി അരച്ചെടുക്കാം. ഒരു പറ ചോറുണ്ണാൻ ഈ ഒരു ചമ്മന്തി മാത്രം മതി. 

ADVERTISEMENT

Content Summary : Chemmen chammanthi is a Kerala side dish made with dried shrimp, coconut, and spices. It is a popular accompaniment to rice and other dishes.